ധനുഷുമായി ഐശ്വര്യ അകന്നിട്ട്‌ നാളേറെയായി…വിവാഹമോചനത്തിലേക്ക്‌ നയിച്ച കാര്യങ്ങള്‍… ഏതു താരദമ്പതിമാര്‍ക്കും പാഠമാണ്‌

തിങ്കളാഴ്ച രാത്രിയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിയുന്ന വാർത്ത പുറത്തു വന്നത്. തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ഈ വാർത്തയിൽ ശരിക്കും ഞെട്ടി. സൗത്ത് ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും വിജയകരമായ താരങ്ങളിൽ ഒരാളാണ് ധനുഷ്. ചലച്ചിത്ര സംവിധായികയാണ് ഐശ്വര്യ. എന്തുകൊണ്ടാണ് ഇരുവരും വിവാഹമോചിതരായത്? ഇൻഡസ്‌ട്രിയ്‌ക്കൊപ...

ശശി തരൂര്‍ പാര്‍ടിക്ക്‌ കൊടുത്ത വിശദീകരണത്തില്‍ എ,ഐ ഗ്രൂപ്പു നേതാക്കളുടെ തന്ത്രപൂര്‍വ്വമുള്ള കളി

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്‌ കടുത്ത വാക്കുകളുമായി നീങ്ങുമ്പോള്‍ മറുവശത്ത്‌ കോണ്‍ഗ്രസ്‌ എം.പി.യായ ശശി തരൂര്‍ പിണറായി സര്‍ക്കാരിനെ പ്രശംസിച്ചു മുന്നോട്ടു നീങ്ങുന്ന വിചിത്രമായ സാഹചര്യത്തില്‍ തരൂരിനോട്‌ എ-ഗ്രൂപ്പുകാര്‍ പരസ്യമായി പോരിനിറങ്ങാതെ സോണിയാ ഗാന്ധിയെയും കെ.സുധാകരനെയും ഒരുപോലെ സമ്മര്‍ദ്ദത്തിലാക്കുന്ന സമീപനമാ...

പഞ്ചാബില്‍ മുഴുവന്‍ സീറ്റിലും ആംആദ്‌മി- കര്‍ഷകസംഘടനാ തിരഞ്ഞെടുപ്പു സഖ്യം…

പഞ്ചാബില്‍ ആം ആദ്‌മി പാര്‍ടി ഒരു നിര്‍ണായക നീക്കത്തിലൂടെ സംസ്ഥാന ഭരണം പിടിക്കാനുള്ള ശക്തമായ തിരഞ്ഞെടുപ്പു സഖ്യം രൂപപ്പെടുത്തുന്നതായി സൂചന. https://thepoliticaleditor.com/2021/12/farmers-organisations-directly-in-poll-politics-in-panjab/ ആംആദ്‌മി-കര്‍ഷകസംഘടനാ സഖ്യം നിലവില്‍ വന്നതായി വാര്‍ത്തകളുണ്ട്‌. ഈ സഖ്യം 117 സീറ്റിലും സ്ഥാനാര്‍ഥികളെ...

ആലപ്പുഴയില്‍ വര്‍ഗീയതയുടെ നിറമുള്ള ചോരപ്പക പുകയുന്നു…രണ്ടു ദിവസത്തിനകം രണ്ട്‌ സംസ്ഥാന ഭാരവാഹികളുടെ അരുംകൊലകള്‍

ആലപ്പുഴയില്‍ സംസ്ഥാന ഭരണകൂടം ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയിലേക്കാണ്‌ പോകുന്നത്‌--48 മണിക്കൂറിനകം നടന്ന രണ്ട്‌ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളുടെ അരുംകൊലകള്‍ വിരല്‍ ചൂണ്ടുന്നത്‌ രാഷ്ട്രീയത്തിന്റെ മറവില്‍ തിളച്ചുവരുന്ന വര്‍ഗീയപ്പകയുടെ നേരെയാണ്‌. കെ.എസ്‌.ഷാന്‍ വെള്ളിയാഴ്‌ച രാത്രി എസ്‌.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എ...

പൊണ്ണത്തടി, കുടവയര്‍…ജിമ്മില്‍ പോകാതെ ലളിതമായി നിയന്ത്രി ക്കൂ…മെലിഞ്ഞിരിക്കാന്‍ 8 ലളിതമായ ടിപ്‌സ്‌

എല്ലാ സ്ത്രീകളും മെലിഞ്ഞതായി കാണപ്പെടാൻ ആഗ്രഹിക്കുന്നു. ഗർഭധാരണത്തിനു ശേഷമുള്ള ശരീരഭാരം ഓരോ പുതിയ അമ്മയ്ക്കും ഒരു പ്രശ്നമായി മാറുന്നു. കൗമാരക്കാരും പെൺകുട്ടികളും വയറ്റിലെ കൊഴുപ്പ് കാരണം സ്റ്റൈലിഷും ഫാഷനും ആയ വസ്ത്രങ്ങൾ ധരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. മെലിഞ്ഞു കാണാൻ പണ്ട് ആഗ്രഹിച്ചിരുന്നത് സ്ത്രീകളാണെങ്കിൽ പൊണ്ണത്തടിയും ചാടിയ വയറും കുറയ്ക്...

എന്താണ് പെഗാസസ് വിവാദം?

ഇസ്രായേലി കമ്പനിയായ എൻഎസ്ഒയുടെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് പത്ത് രാജ്യങ്ങളിലായി 50,000 പേരിൽ ചാരവൃത്തി നടത്തിയതായി അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര സംഘം അവകാശപ്പെടുന്നു. ഇന്ത്യയിലും 300 പേരുടെ ഫോണുകൾ നിരീക്ഷിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ജഡ്ജിമാർ, വ്യവസായികൾ, ഉദ്യ...

എം.പി.യൊക്കെ(സുധാകരന്‍) ആകുമ്പോള്‍ എന്തുമാകാം, അനു യായികള്‍ക്കും അധിക്ഷേപമാകാം….ഇന്‍ഡിഗോ വിമാനത്തില്‍ ഞായറാഴ്‌ച സംഭവിച്ചത്‌

ഞായറാഴ്‌ച കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ കെ.പി.സി.സി. പ്രസിഡണ്ട്‌ കെ.സുധാകരന്‍ എം.പി.യും ഒപ്പമുള്ള രണ്ട്‌ അനുയായികളും സൃഷ്ടിച്ച ധിക്കാര പെരുമാറ്റവും ബഹളവും വിമാനത്തിലെ ജീവനക്കാര്‍ക്ക്‌ നേരെ നടത്തിയ ആക്ഷേപവും വിവാദമാകുന്നു. സംഭവം നേരില്‍ അനുഭവിച്ച്‌ സഹയാത്രികനായിരുന്ന റേഡിയോ ജോക്കി സൂരജ്‌ തന്റെ ഫേസ്‌ ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌ത വിശദമായ വി...

യോഗേന്ദ്രയാദവിന്റെ സസ്‌പെന്‍ഷനു പിന്നില്‍ നിഹാംഗുകള്‍..

തിരഞ്ഞെടുപ്പു ഫലപ്രവചന വിദ്‌ഗ്‌ധനും കര്‍ഷകസമര നേതാവുമായ യോഗേന്ദ്രയാദവിനെ സംയുക്ത കിസാന്‍ മോര്‍ച്ച സസ്‌പെന്‍ഡ്‌ ചെയ്‌തതിനു പിറകില്‍ നിഹാംഗുകളുടെ ഭീഷണിയാണെന്നാണ്‌ പുറത്തു വരുന്ന വാര്‍ത്ത. ലഖിംപൂര്‍ ഖേരിയില്‍ മരിച്ച ബി.ജെ.പി. പ്രവര്‍ത്തകന്‍ ശുഭം മിശ്രയുടെ വീട്ടിലെത്തി അനുശോചനം അര്‍പ്പിച്ചതിനാണ്‌ കിസാന്‍ മോര്‍ച്ച യാദവിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ എന്ന...

ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത അഭിനയത്തിന്റെ കൊടുമുടി

ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തതു പോലെ സ്വാഭാവിക അഭിനയം കൊണ്ട്‌ ലോകത്തിലെ സിനിമാസ്വാദകരെ എന്നും അമ്പരപ്പിച്ചിരുന്ന അഭിനയ മഹാപ്രതിഭ ചലച്ചിത്രലോകം നിനച്ചിരിക്കാതെ, ഒരുപാട്‌ കഥാപാത്രങ്ങളെ ഭാവിയിലേക്ക്‌ അനാഥരാക്കി കടന്നു പോയിരിക്കുന്നു. ആലുപ്പുഴ ജില്ലയിലെ നെടുമുടി എന്ന ഗ്രാമത്തിലെ കെ. വേണുഗോപാലിനെ ലോകം നെടുമുടി വേണു എന്ന്‌ വിളിച്ചു, ആ പ്രത...

ടി.എം.സിദ്ദിഖിനെതിരായ സി.പി.എം.അച്ചടക്ക നടപടി: പൊന്നാനിയില്‍ വീണ്ടും അമര്‍ഷം, അനുഭാവികളുടെ പ്രകടനം

പൊന്നാനിയില്‍ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദിഖിനെതിരെ സി.പി.എം. അച്ചടക്കനടപടി സ്വീകരിച്ചതില്‍ പാര്‍ടി അനുഭാവികളില്‍ ഒരു വിഭാഗം പ്രതിഷേധത്തിലാണ്. പാര്‍ടി പുതുപൊന്നാനി ബ്രാഞ്ച് സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് ഒരു പറ്റം പാര്‍ടി അനുഭാവികള്‍ പ്രകടനം നടത്തിയ സംഭവവും ഉണ്ടായി. സിദ്ദിഖിനെ ബ്രാഞ്ച...