എന്തുകൊണ്ട്‌ ത്രിപുരയില്‍ ബിപ്ലബ്‌ ദേബിനെ മാറ്റി? സി.പി.എം. ത്രിപുരയില്‍ തോറ്റ അതേ കാരണം കൊണ്ടുതന്നെ!!

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ബിജെപി എല്ലാ സംസ്ഥാനത്തും കളിക്കാറുള്ള കളിയാണ്‌ ത്രിപുരയിലും കളിച്ചിരിക്കുന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പിന്‌ ഒരു വര്‍ഷം മുമ്പ്‌ അവിടെ ഭരിക്കുന്ന മുഖ്യമന്ത്രിയില്‍ ഏതെങ്കിലും തരത്തില്‍ അതൃപ്‌തിയുണ്ടെങ്കില്‍ പിടിച്ചു പുറത്താക്കുക, പുതിയ മുഖത്തെ വെച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടുക. ഉത്തരാഖണ്ഡിലും കര്‍ണാടകയിലും ഗുജറാത്തിലുമ...

സിനിമയെഴുത്തിലെ കൂവേരിക്കാരൻ..

മലയാള സിനിമയിലെ മുൻനിര തിരക്കഥാകൃത്തുകളുടെ പട്ടികയിൽ അടയാളപ്പെടുത്തേണ്ട പേരാണ് പ്രമോദ് കൂവേരി. ചെറുപ്പം മുതൽക്കേ എഴുത്തുകളെ കൂടെ കൂട്ടിയ പ്രമോദ് കൂവേരിയോട് ആദ്യമായി എഴുതിയ കൃതി ഏതെന്നു ചോദിച്ചാൽ അദ്ദേഹത്തിന് എളുപ്പം ഓർത്തെടുക്കാനാവില്ല. നിരവധി ചെറുകഥകൾക്ക് ശേഷം തന്റെ മൂന്നാമത്തെ തിരക്കഥ സിനിമയായി പുറത്തിറങ്ങുന്ന സന്തോഷത്തിലാണ് പ്രമോദ് കൂവേരി. ...

യു.പി.യില്‍ ആദ്യഘട്ട വോട്ടെടുപ്പ്‌ മറ്റന്നാള്‍…

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പങ്കത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന്‌ മറ്റന്നാള്‍ തുടക്കം കുറിക്കുകയാണ്‌. യു.പി.യില്‍ ഫിബ്രവരി പത്തിനാണ്‌ ആദ്യം ഘട്ടം തുടങ്ങുന്നത്‌. യു.പിയിലെ 403 സീറ്റുകളിലും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലും പഞ്ചാബില്‍ 117 സീറ്റിലും മണിപ്പൂരില്‍ 60 സീറ്റിലും ഗോവയില്‍ 40 സീറ്റിലുമാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കും.യു.പി.യില്‍ ബി.ജ...

പകയും പ്രതികാരവും ഇഴചേര്‍ന്ന കണ്ണൂര്‍ രാഷ്ട്രീയ ത്രില്ലര്‍ വീണ്ടും.. “സ്റ്റേറ്റ്‌ ബസ്സ് ” ഓടാൻ തയ്യാർ…

കണ്ണൂരിലെ രാഷ്ട്രീയപ്പകയും പ്രതികാരവും അതിനുമപ്പുറം നിലനില്‍ക്കുന്ന സ്‌നേഹത്തിന്റെ തലങ്ങളും ഇഴ ചേർന്ന പുതിയ സിനിമ, ചന്ദ്രൻ നരിക്കോടിന്റെ "സ്‌റ്റേറ്റ്‌ ബസ്‌", റിലീസിന്‌ ഒരുങ്ങി. സ്റ്റുഡിയോ സി സിനിമാസിന്റെ ബാനറിൽ ഐബി രവീന്ദ്രനും പദ്മകുമാറും നിർമിക്കുന്ന സിനിമയിൽ സന്തോഷ്‌ കീഴാറ്റൂരും വിജിലേഷുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറുകഥാകൃത...

മമ്മൂട്ടിക്ക്‌ അത്‌ തോന്നി…മധുവിന്റെ കുടുംബത്തിന്‌ നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ കേരളം

അട്ടപ്പാടിയില്‍ വിശപ്പിനും ദാരിദ്രത്തിനുമിടിയില്‍ കള്ളനെന്ന്‌ മുദ്രയടിക്കപ്പെട്ട്‌ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ആദിവാസിയുവാവിന്റെ ദുരന്തം കേരളത്തിലെ നീതിപീഠത്തിനു പോലും അഗണ്യകോടിയില്‍ തള്ളപ്പെട്ട ഒറ്റപ്പെട്ട സംഭവമായപ്പോള്‍, സില്‍വര്‍ ലൈനില്‍ സഞ്ചരിക്കുന്നതിനായി ത്രില്ലടിച്ചു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പോലും ഈ പരമനിസ്സഹായന്‌ ഉറ...

എന്തൊരു കൂറ്റന്‍ ചുമരെഴുത്ത്‌…!! പാര്‍ടി കോണ്‍ഗ്രസിന്റെ ആവേശപ്പുറത്ത്‌ ബക്കളത്തെ ‘ബിഗ്‌ കാന്‍വാസ്‌’

സി.പി.എം അഖിലേന്ത്യാ സമ്മേളനത്തിന്‌ ഒരുങ്ങുന്ന കണ്ണൂര്‍ ജില്ലയില്‍ ബക്കളത്ത്‌ ദേശീയപാതയോരത്ത്‌ ഒരുക്കിയ കൂറ്റന്‍ ചുമരെഴുത്ത്‌ അപൂര്‍വ്വ ചാരുതയാല്‍ ശ്രദ്ധേയമാകുന്നു. കമ്മ്യൂണിസ്റ്റ്‌ കര്‍ഷക ഗതകാലം ഒളിമിന്നുന്ന ബക്കളം എന്ന പ്രദേശത്തെ പാര്‍ടി പ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം തയ്യാറാക്കിയ ഈ പ്രചാരണച്ചുമര്‍ കണ്ണില്‍പെടാതെ കടന്നു പോകാന്‍ റോഡുയാത്രികര്‍ക്...

സംപ്രേഷണാനുമതി പുതുക്കി നല്‍കാതെ ആഭ്യന്തര മന്ത്രാലയം ശ്രമിച്ചത്‌ ചാനല്‍ സ്ഥിരമായി പൂട്ടിക്കാന്‍

മീഡിയ വണ്‍ ചാനലിന്‌ സംപ്രേഷണ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌ ഏതെങ്കിലും വാര്‍ത്ത നല്‍കിയതിന്റെ പേരിലോ നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലോ അല്ല, പകരം ചാനല്‍ സ്ഥിരമായി ഇല്ലാതാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥാപനത്തിന്റെ ലൈസന്‍സ്‌ പുതുക്കല്‍ അപേക്ഷ സുരക്ഷാ കാരണം പറഞ്ഞ്‌ നിരസിക്കുകയായിരുന്നു എന്ന്‌ രേഖകള്‍. അടിയന്തിരമായി സംപ്രേഷണം നി...

കാലു മാറ്റി ഭരിച്ച ഗോവയിൽ ബിജെപി വിയർക്കുന്നു…

ഗോവയിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത് മുതൽ ബിജെപിയിൽ വ്യാപകമായി കൊഴിഞ്ഞുപോക്കും വിമത നീക്കവുമാണ് ഉണ്ടായിരിക്കുന്നത്. അന്തരിച്ച മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ, മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ ഉൾപ്പെടെ അരഡസനോളം പേരാണ് ഇപ്പോൾ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമത നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ പൊതു...

യു പി യിൽ പ്രിയങ്ക പറയുന്നതല്ല നടപ്പാക്കുന്നത്…തിരിച്ചു വരവ് മരീചികയാവും?

യു പി പിടിച്ചെടുക്കാനായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കോപ്പുകൂട്ടുമ്പോഴും, 40 ശതമാനം സീറ്റ് സ്ത്രീകൾക്ക് കൊടുത്ത് സ്ത്രീ വോട്ടുകൾ ആകർഷിക്കാമെന്ന് കണക്കുകൂട്ടുമ്പോഴും, പ്രധാന സ്ത്രീ നേതാക്കൾ തന്നെ കോൺഗ്രസിനെ വിട്ടു പോകുന്ന ദയനീയ കാഴ്ചയാണ് യു പിയിൽ കാണാനാകുന്നത്. ഒരു വശത്ത് ഉന്നാവോ പെൺകുട്ടിയുടെ അമ്മയ്ക്കും ഓണറേറിയം ഉയർത്തുന്നത...

ധനുഷുമായി ഐശ്വര്യ അകന്നിട്ട്‌ നാളേറെയായി…വിവാഹമോചനത്തിലേക്ക്‌ നയിച്ച കാര്യങ്ങള്‍… ഏതു താരദമ്പതിമാര്‍ക്കും പാഠമാണ്‌

തിങ്കളാഴ്ച രാത്രിയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിയുന്ന വാർത്ത പുറത്തു വന്നത്. തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ഈ വാർത്തയിൽ ശരിക്കും ഞെട്ടി. സൗത്ത് ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും വിജയകരമായ താരങ്ങളിൽ ഒരാളാണ് ധനുഷ്. ചലച്ചിത്ര സംവിധായികയാണ് ഐശ്വര്യ. എന്തുകൊണ്ടാണ് ഇരുവരും വിവാഹമോചിതരായത്? ഇൻഡസ്‌ട്രിയ്‌ക്കൊപ...