Category: special story
കൊവിഡ് പ്രതിരോധത്തില്‍ നയമില്ലാതെ ഇരട്ടത്താപ്പുമായി ഐ.എം.എ; നിയന്ത്രിച്ചാല്‍ അത് തെറ്റ്, ഇളവു പ്രഖ്യാപിച്ചാല്‍ അതിനെതിരെയും…
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തുന്ന പരസ്‌പര വിരുദ്ധ പ്രസ്‌താവനകള്‍ ആ സംഘടനയുടെ നയമില്ലായ്‌മയും ഇരട്ടത്താപ്പും എടുത്തു കാട്ടുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ ഊതിവീര്‍പ്പിച്ച ഭാവനാക്കണക്കുകളുമായി ഐ.എം.എ. രംഗത്തുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ്...
പെഗാസസ് സോഫ്‌റ്റ് വെയര്‍ എങ്ങിനെ, എന്തൊക്കെ ചോര്‍ത്തും…അറിയണം
ഇന്ത്യയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദം വിരല്‍ ചൂണ്ടുന്നത് കേന്ദ്രസര്‍ക്കാരിനു നേരെയാണ്. ഇസ്രയേലി ചാര സോഫ്‌റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിനല്ലാതെ നടത്താനാവില്ലെന്നതാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. പെഗാസസ് സോഫ്‌്‌റ്റ് വെയര്‍ നിര്‍മ്മിക്കുന്ന എന്‍.എസ്.ഒ. ഗ്രൂപ്പ് അത് വില്‍ക്കുന്നത് സര്...
എം.ജി.രാധാകൃഷ്‌ണന്‍ ഏഷ്യാനെറ്റ് എഡിറ്റര്‍ സ്ഥാനം വിട്ടു, ഗ്രൂപ്പ് എഡിറ്ററായി മനോജ് കെ.ദാസ്…ഒപ്പം മലയാള ദൃശ്യമാധ്യമവാര്‍ത്താമേധാവിയായി ആദ്യ വനിതയും
കേരളത്തിലെ പ്രമുഖ ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ എം.ജി.രാധാകൃഷ്‌ണന്‍ ഏഷ്യാനെറ്റിന്റെ പടി ഇറങ്ങുന്നു. കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏഷ്യാനെറ്റിനെ പ്രിയങ്കരമാക്കിയത് അതിലെ എഴുത്തും വായനയും ചിന്തയും കൊണ്ട് സമൂഹത്തെ സ്വാധീനിച്ച പ്രമുഖരുടെ സാന്നിധ്യത്താലായിരുന്നുവെങ്കില്‍ അവരുടെ അവസാനകണ്ണിയാണ് എം.ജി.ആര്‍. എന്ന മൂന്നക്ഷരത്തില്‍ അറിയപ്പെടുന...