കപ്പക്കൃഷി ചെയ്തു, ടണ്‍ കണക്കിന് കിട്ടി, പക്ഷേ സംഭവിച്ചതോ…

ഇതൊരു പാവം കര്‍ഷകന്റെ അതിദയനീയ കൃഷിക്കഥയാണ്. കര്‍ഷകര്‍ക്ക് എല്ലാ താങ്ങും തണലും നല്‍കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഈ കഥ ഒരു ദുരന്തകഥ തന്നെയാണ്. കാര്‍ഷിക ജില്ലയായ പാലക്കാട് നിന്നാണ് , ഒരു കപ്പക്കൃഷിക്കാരന്റെ കണ്ണീര്‍ക്കഥ. ഇത് പാലക്കാട് ചിറ്റൂരിനടുത്ത കുറ്റിപ്പള്ളം കൊടുവാള്‍പ്പാറ കെ.എം.മുഹമ്മദ് ഹനീഫയുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും...

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കുലംകുത്തിയായി, പുറത്തായി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുന്നതിനുള്ള പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മന്ത്രി പി. തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി. പ്രദ്യോതിനെയാണ് പുറത്താക്കിയത്. വ്യാഴാഴ്ച മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് പ്രച...

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയെപ്പറ്റി മകൻ

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരം. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നെഞ്ചിൽ അണുബാധയടക്കമുള്ള പ്രശ്നങ്ങളില്ലെന്നും എല്ലാവരുടേയും പ്രാർഥനകൾക്ക് നന്ദിയെന്നും മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടി ആശുപത്രിയിൽ ടി വി കാണുന്നതും ചായകുടിക്കുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ചുക...

കാറും ലോറിയും ഇടിച്ചു ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി മരിച്ചു

ബൈപ്പാസിൽ കൂടത്തംപാറയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി മരിച്ചു. രാമനാട്ടുകര ഒളിക്കുഴിയിൽ വീട്ടിൽ സെലിൻ വി. പീറ്ററാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. രാമനാട്ടുകരയിൽനിന്ന് കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിലുള്ള മ...

ജവാനെ വിട്ടയച്ചതിലെ രഹസ്യ ഡീല്‍, കാട്ടിനകത്ത് മധ്യസ്ഥര്‍ കണ്ടത്…

ഇന്നലെ, ഏപ്രില്‍ എട്ടാം തീയതി ബിജാപൂര്‍ ജില്ലയിലെ, നിബിഡ വനത്തിനകത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ തടിച്ചുകൂടിയത് 20 ഗ്രാമങ്ങളിലെ 2000-ത്തിലധികം ജനങ്ങള്‍. അവരെ വിളിച്ചു വരുത്തിയതായിരുന്നു മാവോയിസ്റ്റുകള്‍. ഈ ജനക്കൂട്ടത്തിനു മുന്നിലാണ് രാകേശ്വര്‍ സിങ് എന്ന സി.ആര്‍.പി.എഫ്. ഭടനെ സായുധധാരികളായ മാവോയിസ്റ്റുകള്‍ ഹാജരാക്കിയത്. ബിജാപൂര്‍ ജില്ലയ...

മൂന്നാറില്‍ കെ.എസ്സ്.ആർ.ടി.സി യുടെ ടെന്റിൽ ഉറങ്ങാം 200 രൂപയ്ക്ക്

മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ കെ എസ്സ് ആര്‍ ടി സി' ഒരുക്കിയ ടെന്റിൽ അന്തിയുറങ്ങാം. രണ്ട് ടെന്റെ കളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. പഴയ മൂന്നാര്‍ ബസ്സ് ഡിപ്പോയ്ക്ക് സമീപം പ്രകൃതി സൗന്ദര്യവും തണുപ്പും ആസ്വദിച്ച് അന്തിയുറങ്ങാം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 'മൂന്നാര്‍' മനസ്സിന് കുളിര്‍മയും സന്തോഷവും പകര...

മാസ്‌ക് ധരിച്ചിട്ടും വാക്‌സിന്‍ എടുത്തിട്ടും മുഖ്യമന്ത്രിക്ക് രോഗം വന്നതെങ്ങിനെ..

മാസ്‌ക് ധരിച്ചു മാത്രമേ മുഖ്യമന്ത്രി പിണറായി വിജയനെ പൊതു സ്ഥലത്ത് ആരും കണ്ടിട്ടുള്ളൂ. ഇത്രയും ശ്രദ്ധിച്ചിട്ടും അദ്ദേഹത്തിന് കൊവിഡ് വന്നിരിക്കുന്നു. അങ്ങിനെ വരുമ്പോള്‍ മാസ്‌ക് ധരിച്ചിട്ടും കാര്യമില്ല എന്ന തോന്നല്‍ ഉണ്ടാകുന്നു. മാത്രമല്ല, വാക്‌സിന്‍ ആദ്യ ഡോസ് എടുത്തിട്ടും മുഖ്യമന്ത്രിക്ക് രക്ഷയുണ്ടായില്ല. വാക്‌സിന്റെ ഫല പ്രാപ്തിയെ സംബന്ധിച്ചും സമ...

പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊ വിഡ് വാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു.മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. കേരളത്തില്‍ കോവിഡ് കുതിക്കുകയാണ്. മിനിയാന്ന് 2500, ഇന്നലെ 3500, ഇന്നാവട്ടെ സ്ഥിരീകരിച്ച കേസുകള്‍ 4353 ആണ്. രോഗമുക്തി 2205 മാത്രവും.. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ...

‘മുസ്ലീം സഖാക്കളുടെ രാഷ്ട്രീയം നിങ്ങള്‍ സ്‌മൈലിയിട്ട് റദ്ദു ചെയ്യുകയാണ്’

ഒരുപാട് പേര് ജീവിതത്തിൽ ആദ്യമായി അരിവാൾ ചുറ്റികക്ക് വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് കടന്നു പോയത്. നിങ്ങള് സൈബറിടത്തിൽ നടത്തുന്ന ഓരോ ആനന്ദപ്രകടനങ്ങളും വെല്ലുവിളികളും അവരെ കൂടിയാണ് ബാധിക്കുന്നത്. ഒരുപാട് കഷ്ടപെട്ടാണ് ഞങ്ങളൊക്കെ (വിശിഷ്യാ, മുസ്ലിം സഖാക്കൾ) നമ്മുടെ പരിസരങ്ങളിൽ ഇടത് രാഷ്ട്രീയം പറയുന്നത്. അതിനെയാണ് നിങ്ങള് സ്മൈലി ഇട്ടു കൊണ്ട് റദ്ധ് ചെയ്...

ലീഗുകാരുടെ അഴിഞ്ഞാട്ടം, ലീഗ് പ്രവര്‍ത്തകന് വീണ്ടും വെട്ടേറ്റു?

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ കണ്ണൂരില്‍ നടന്ന സിപിഎം-മുസ്ലീ ലീഗ് അക്രമം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവുമായി വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിലെ സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടു. ബുധനാഴ്ച രാത്രി വൈകി കടവല്ലൂരില്‍ ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റതായി സ...