Categories
kerala

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയെപ്പറ്റി മകൻ

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരം.

അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നെഞ്ചിൽ അണുബാധയടക്കമുള്ള പ്രശ്നങ്ങളില്ലെന്നും എല്ലാവരുടേയും പ്രാർഥനകൾക്ക് നന്ദിയെന്നും മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.

thepoliticaleditor

ഉമ്മൻ ചാണ്ടി ആശുപത്രിയിൽ ടി വി കാണുന്നതും ചായകുടിക്കുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചാണ്ടി ഉമ്മന്റെ ഫേസ്ബുക് പോസ്റ്റ്

Spread the love
English Summary: health condition of oommen chandi is okay, says son chandy oommen

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick