മോദി യുടെ വാക്‌സിന്‍ ഡിപ്ലോമസി, ഇവിടെ മരുന്നില്ല !

നമ്മള്‍ 72 രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നു. ലോകത്തില്‍ ഇന്ത്യയുടെ തലപ്പൊക്കം വര്‍ധിച്ചത് നരേന്ദ്രമോദിയുടെ ഇത്തരം ഗാഢ സൗഹൃദ നീക്കം വഴിയാണ്, ഈ കൊവിഡ് കാലത്തു പോലും--ഈ വാക്കുകള്‍ മറ്റാരുടെതുമല്ല, ഇന്ത്യയുടെ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കര്‍ കഴിഞ്ഞ മാര്‍ച്ച് 17-ന് രാജ്യസഭയില്‍ പറഞ്ഞതാണ്.നരേന്ദ്രമോദിയുടെ വാക്‌സിന്‍ ഡിപ്ലോമസിയുടെ ഭാഗമായു...

തിരുവിതാംകൂര്‍ കൊട്ടാര കിടപ്പറയില്‍ നടന്ന അപായശ്രമം

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയ്‌ക്കെതിരെ ഒന്നിലേറെ തവണ വധശ്രമം ഉണ്ടായി എന്ന് സഹോദര പുത്രി രചിച്ച പുസ്തകത്തിൽ വെളിപ്പെടുത്തൽ. തീയിട്ടും വെടിവെച്ചും അപകടം ഉണ്ടാക്കിയും ചിത്തിരത്തിരുനാളിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു. മഹാരാജാവിന്റെ സഹോദര പുത്രി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി രചിച്ച 'ഹിസ്റ്ററി ലിബറേറ്റ...

യോഗ്യത മാറ്റാന്‍ കത്ത്, തെറ്റില്ലെന്ന് സി.പി.എം.

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരെ പ്രധാന തെളിവായി ലോകായുക്ത പരിഗണിച്ചത് ഔദ്യോഗിക ലെറ്റർ പാഡിൽ നൽകിയ കത്ത്. അതേസമയം ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് സിപിഎം വ്യക്തമാക്കി. ഉത്തരവ് കിട്ടിയശേഷം പരിശോധിച്ച് തുടര്‍നടപടിയെന്ന് സിപിഎം സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. മിക്കവാറും തിങ്കളാഴ്ച കോടതിയെ സമീപിക്കാൻ സാധ്...

സ്പീക്കര്‍ക്കു മുന്നിലുള്ളത് ‘ഡോളര്‍ ചോദ്യം’, ദുരുപയോഗിച്ചോ പദവി ?

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെ സഹോദരന്റെ പേട്ടയിലെ ഫ്‌ളാറ്റിലും തെരച്ചില്‍ നടത്തി കസ്റ്റംസ്. ശ്രീരാമകൃഷ്ണന്റെ വിദേശത്തുള്ള സഹോദരന്റെ ഫ്‌ളാറ്റില്‍ വെച്ചാണ് ഡോളര്‍ കൈമാറിയതെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഫ്‌ളാറ്റിലും തെരച്ചില്‍ നടത...

ഇന്ത്യയില്‍ ക്ഷാമം, വാക്‌സിന്‍ വിദേശത്തേക്കയച്ച് മേനി പറയല്‍

കൊവിഡ് മഹാമാരിയില്‍ ലോകത്തിന് മാര്‍ഗം കാട്ടുന്നത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും വീമ്പിളക്കാറുണ്ട്. കൊവിഡിന്റെ മേല്‍ ഇന്ത്യയുടെ പ്രതിരോധം ലോകത്തിന് മാതൃക എന്ന് മേനി പറയുന്ന അതേ സമയത്താണ് ലോകത്തില്‍ അമേരിക്ക, ബ്രസീല്‍ എന്നിവ കഴിഞ്ഞാല്‍ കൊവിഡ് ബാധയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തിയത് എന്ന കറുത്ത സത്യം ആര് ഓര്‍ക്കാന്‍!! വാ...

ഇന്ന് കൂച്ച്ബിഹാറില്‍ സംഭവിച്ച നരവേട്ട

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട പോളിങ് ദിവസമായ ഇന്ന് കൂച്ച്ബിഹാര്‍ ശീതള്‍കുച്ചി മണ്ഡലത്തിലെ 285,126 നമ്പര്‍ പോളിങ് ബൂത്തുകളില്‍ സംഭവിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്. 285-ാം ബൂത്തില്‍ വോട്ടു ചെയ്യാന്‍ വന്ന ഒരു യുവാവ് ബോംബേറില്‍ കൊല്ലപ്പെട്ടു, 126-ാം ബൂത്തില്‍ കേന്ദ്രസേനയുടെ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് സംസ്...

6000 കടന്നു കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 . സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. സ്പീക്കർ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇട...

മന്‍സൂര്‍ വധക്കേസില്‍ വന്‍ നാടകീയത…ഒരു പ്രതി മരിച്ച നിലയില്‍

കണ്ണൂർ പാനൂരിൽ തിരഞ്ഞെടുപ്പ് ദിവസം രാത്രി മുസ്ലിം ലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി രതീഷ് കോഴിക്കോട് നാദാപുരം വളയം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്തു മരിച്ചനിലയില്‍ കാണപ്പെട്ടു. കോഴിക്കോട് ചെക്യാട് അരൂണ്ടയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. രതീഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം എത...

പൈസ കൈമടക്കിൽ തിരുകി വെക്കുന്ന കോടിയേരി…

പൈസ പോക്കറ്റില്‍ വെക്കാതെ ഷര്‍ട്ടിന്റെ കൈമടക്കില്‍ തിരുകിവെക്കുന്ന ഒരു കോടിയേരി ബാലകൃഷ്ണനെ നമ്മള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ.... പിശുക്കന്‍മാരുടെ രാജാവാണ് ഇ.കെ.നായനാര്‍ എന്ന് ഇന്നത്തെ നേതാക്കളുടെ ശൈലി മാത്രമറിയുന്ന നമുക്ക് ചിന്തിക്കാന്‍ കഴിയുകയില്ല.... അതെല്ലാം ഓര്‍മിപ്പിക്കുകയാണ്,പഴയ കമ്മ്യൂണിസ്റ്റ് ജീവിതത്തെ ഓര്‍മിപ്പിക്കുകയാണ് മു...

ഇന്ന് 5063 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്...