മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊ വിഡ് വാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു.മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കേരളത്തില്‍ കോവിഡ് കുതിക്കുകയാണ്. മിനിയാന്ന് 2500, ഇന്നലെ 3500, ഇന്നാവട്ടെ സ്ഥിരീകരിച്ച കേസുകള്‍ 4353 ആണ്. രോഗമുക്തി 2205 മാത്രവും.. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 3858 പേര്‍ക്കാണ്. മരിച്ചത് 18 പേര്‍.