പൂണൂലണിഞ്ഞ കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍…
പാര്‍ടിഗ്രാമത്തിന്റെ പ്രിയപുത്രന്‍

കോറോം എന്ന പാര്‍ടിഗ്രാമം കണ്ണൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ വലിയൊരടയാളമാണ്. ഒരു ചെറു ചുറ്റുവട്ടത്ത് 15 ക്ഷേത്രങ്ങള്‍ ഉള്ള ഗ്രാമം. കമ്മ്യൂണിസത്തെയും വിശ്വാസത്തെയും കൈവിടാത്ത ഈ ഗ്രാമത്തിന്റെ പുത്രനായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി പൂണൂല്‍ പൊട്ടിച്ചെറിയാതെ തന്നെ വിപ്ലവകാരികളുടെ സഹയാത്രികനായി 98 വയസ്സുവരെ സഞ്ചരിച്ച...

എബി ജോണ്‍ തോമസിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

മാധ്യമപ്രവര്‍ത്തകന്‍ എബി ജോണ്‍ തോമസ് രചിച്ച കവിതകളുടെ സമാഹാരം 'നിലാവില്‍ മുങ്ങിച്ചത്തവന്റെ ആത്മാവ്' പ്രകാശനം ചെയ്തു.എബി ജോണ്‍ തോമസിന്റെ ആദ്യ കവിതാ സമാഹാരമാണ് 'നിലാവില്‍ മുങ്ങിച്ചത്തവന്റെ ആത്മാവ്' എന്ന പുസ്തകം. അനുഭവങ്ങളെ ആഴമുള്ള വാക്കുകളില്‍, കവിതയുടെ നിറഞ്ഞ സ്‌നേഹമുള്ള വരികളായിട്ടാണ് എബി അടയാളപ്പെടുത്തിയിരിക്കുന്നത്. കോട്ടയം പ്രസ് ക്ലബ്ബ് ഹാളി...

പഴമായാലും പേര് താമര എന്നു തന്നെ ആവണമെന്ന് ഗുജറാത്ത് ബി.ജെ.പി.

ഡ്രാഗൺ ഫ്രൂട്ടിനെ ഗുജറാത്ത് സർക്കാർ 'കമലം' എന്ന് പുനർനാമകരണം ചെയ്യാനൊരുങ്ങുന്നു. ഡ്രാഗൺ എന്ന പദത്തിന് പഴവുമായി ചേർച്ചയില്ലെന്നും താമരപ്പൂവിനോടാണ് ഡ്രാഗൺ ഫ്രൂട്ടിന് കൂടുതൽ രൂപസാദൃശ്യമുള്ളതെന്നും വിശദമാക്കി പേരുമാറ്റത്തെ കുറിച്ച് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. താമരയുടെ സംസ്കൃതനാമമാണ് കമലം. ഗുജറാത്തിലെ കച്ച്, നവ്സാരി എന്നിവടങ്ങളിലെ കർ...

കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷന്‍ ? മുല്ലപ്പള്ളിയെ ഒഴിവാക്കുന്നു

കേരളത്തിലെ കോണ്‍ഗ്രസില്‍ നടത്താന്‍ തീരുമാനിച്ച അഴിച്ചുപണിയുടെ പ്രധാനമായ മറ്റൊരു ശസ്ത്രക്രിയ നടത്താന്‍ ഹൈക്കമാന്റ് ഒരുങ്ങുന്നതായി അഭ്യൂഹം. കെ.പി.സി.സി. അധ്യക്ഷനായ മുല്ലപ്പള്ളിയെ ആ സ്ഥാനത്തു നിന്നും മാറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനും അധ്യക്ഷസ്ഥാനത്തേക്ക് ഇപ്പോഴത്തെ വര്‍ക്കിങ് അധ്യക്ഷനായ കെ.സുധാകരന്‍ എം.പി.യെ നിയോഗിക്കാനും ആണ് കോണ്‍ഗ്ര...

പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​; ക​ലി​പൂ​ണ്ട യു​വാ​വ് കാ​മു​കി​യു​ടെ വ്യാ​ജ​ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു

പ്രണയം നിരസിച്ചതിന് കാമുകിയുടെ നഗ്നഫോട്ടോകള്‍ വ്യാജമായി സൃഷ്ടിച്ച് സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. തിരുവന്തപുരം തവലോട്ടുകോണം സ്വദേശി അനന്തു(21) ആണ് അറസ്റ്റിലായത്. മാനന്തവാടി സി.ഐ. അബ്ദുല്‍ കരീമും സംഘവുമാണ് അനന്തുവിനെ പിടിച്ചത്. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ...

സ്പ്രിന്‍ഗ്ലര്‍ കരാര്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

സംസ്ഥാനത്ത് വന്‍ വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്ളര്‍ കരാറിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എല്ലാം തീരുമാനിച്ചത് മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറാണ്. മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എം ശിവശങ്കറിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. കൊവിഡിന്റെ മറവില്‍ രോഗികളുടെ വിവരങ...

താണ്ഡവ് വെബ് സീരീസില്‍ സംഘപരിവാര്‍ കണ്ട വിവാദം

ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടങ്ങിയ താണ്ഡവ് എന്ന വെബ് സീരീസിനെതിരെ സംഘപരിവാറും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളും സംഘടിതമായി നീങ്ങുമ്പോള്‍ എന്താണ് ഈ വിവാദത്തിനു പിന്നില്‍ എന്നതും വീണ്ടും ചര്‍ച്ചയാകുന്നു.താണ്ഡവിലെ ചില രംഗങ്ങള്‍ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതാണ് എന്ന ആരോപണമാണ് ഉയരുന്നത്. എന്താണ് അവഹേളനം. താണ്ഡവ് ഒരു പൊളിറ്റിക്കല്‍ പ...

പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി നിര്‍ത്തുന്നു… വാര്‍ഷിക ലാഭം 17 കോടി

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ഭക്ഷണം കിട്ടുന്ന ഇടം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കാന്റീന്‍ ആണെന്നത് പേരോ പേരുദോഷമോ ആയിരുന്ന കാലം ഇനി ഓര്‍മയാകും. ഭക്ഷണത്തിന്റെ സബ്‌സിഡി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തിനു മുമ്പു തന്നെ തീരുമാനം നടപ്പാകും. വര്‍ഷത്തില്‍ 17 കോടി രൂപയാണ് ഇതു വഴി ലാഭം ഉണ്ടാകുക. ചൊവ്വാഴ്ച ലോക്‌സഭാ സ്പീ...

പ്രതിരോധ ശേഷി കുറഞ്ഞവര്‍ കൊവാക്‌സിന്‍ എടുക്കരുത്, കമ്പനിയുടെ മുന്നറിയിപ്പ്

ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവര്‍ തങ്ങളുടെ വാക്‌സിന്‍ എടുക്കരുതെന്ന് ഭാരത് ബയോടെക് അറിയിപ്പ്. ചൊവ്വാഴ്ചയാണ് കൊവാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വസ്തുതാവിവരണ കുറിപ്പ് ഇറക്കിയത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ കൊവാക്‌സിന്‍ സ്വീകരിച്ചാല്‍ ഗുരുതരമായ അലര്‍ജി ബാധിക്കാനിടയുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.അതു പോലെ പനി ഉള്ളവര്‍, അലര്‍ജി ഉള്ളവര്‍, മറ്റേതെങ്കി...

ബി.ജെ.പി അധ്യക്ഷന് രാഹുലിന്റെ കലക്കന്‍ മറുപടി

ഞാന്‍ നരേന്ദ്രമോദിയെ ഭയക്കുന്നില്ല. ഞാനൊരു ക്ലീന്‍ മനുഷ്യനാണ്. അവര്‍ക്ക് എന്നെ വെടിവെക്കാം, പക്ഷേ എന്നെ തൊടാനാവില്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്. ഞാനെന്റെ രാജ്യത്തിനെ സംരക്ഷിക്കാനാണ് നിലകൊള്ളുന്നത്. എന്നെ ആരും പിന്തുണച്ചില്ലെങ്കിലും ഞാന്‍ ഏകനാണെങ്കിലും ഞാന്‍ പൊരുതിക്കൊണ്ടിരിക്കും. ഇതാണെന്റെ മതം.--രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പാര്‍ടി ആസ്ഥാനത്ത് നടത്...