Categories
kerala

പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​; ക​ലി​പൂ​ണ്ട യു​വാ​വ് കാ​മു​കി​യു​ടെ വ്യാ​ജ​ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു

പ്രണയം നിരസിച്ചതിന് കാമുകിയുടെ നഗ്നഫോട്ടോകള്‍ വ്യാജമായി സൃഷ്ടിച്ച് സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. തിരുവന്തപുരം തവലോട്ടുകോണം സ്വദേശി അനന്തു(21) ആണ് അറസ്റ്റിലായത്. മാനന്തവാടി സി.ഐ. അബ്ദുല്‍ കരീമും സംഘവുമാണ് അനന്തുവിനെ പിടിച്ചത്.

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ ബ​ന്ധം അ​ക​ന്നു.

thepoliticaleditor

ഇ​തോ​ടെ യു​വ​തി ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ൻ തീ​രു​മാ​നി​ച്ചു. ഇ​താ​ണ് യു​വാ​വി​നെ ചൊ​ടി​പ്പി​ച്ച​ത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick