നവകേരള സദസ്സിന് ക്ഷേത്രമൈതാനം നല്‍കാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി…ചോദ്യം ചെയ്തത് ഹിന്ദു ഐക്യവേദിക്കാര്‍

കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രത്തിന്റെ മൈതാനത്ത് തിങ്കളാഴ്ച നവകേരള സദസ്സ് നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി കേരള ഹൈക്കോടതി റദ്ദാക്കി. സദസ്സ് നടത്താന്‍ ക്ഷേത്രമൈതാനം നല്‍കുന്നത് ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി ഭാരവാഹികളായ കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ.ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടന്‍ പിള്ള എന്...

രാജിയുടെ പ്രശ്‌നമുദിക്കുന്നില്ല, ആര്‍ക്കും ഒരു പരാതിയുമില്ല-രഞ്ജിത്ത്‌

രാജി വെക്കാൻ സന്നദ്ധനാണ് എന്ന വാർത്ത തള്ളിക്കളഞ്ഞു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഇപ്പോൾ അത്തരം കാര്യങ്ങൾ പരിഗണനയിലില്ലെന്നും അക്കാദമിയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റിദ്ധാരണകളെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. ചലച്ചിത്ര അക്കാദമിയില്‍ ആര്‍ക്കും തന്നെക്കുറിച്ച് പരാതിയില്ലെന്നും സമാന്തര യോഗം ചേര്‍ന്നവരാണ് പ്രശ്‌നക്കാരെന്നും അക്കാദമ...

വണ്ടിപ്പെരിയാർ കുട്ടിയുടെ കൊലപാതകം : പ്രതി അർജുൻ തന്നെ, തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്‌ച ഉണ്ടായിട്ടില്ല- ടി ഡി സുനിൽ കുമാർ

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതത്തിൽ പ്രതി അയൽവാസിയായ അർജുൻ തന്നെയാണെന്നും തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് വീഴ്‌ച ഉണ്ടായിട്ടില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥൻ ടി ഡി സുനിൽ കുമാർ. വിരൽ അടയാള വിദഗ്‌ധരും സയന്‍റിഫിക് വിദഗ്‌ധനും, ഫോട്ടോ ഗ്രാഫറും ഒപ്പം ഉണ്ടായിരുന്നു. അന്വേഷണത്തിൽ വീഴ്‌ച പറ്റിയിട്ടില്ല. സംഭവ ദിവസം രാത്രി തന്നെ പൊലീസ് ...

പാര്‍ലമെന്റില്‍ വന്‍ സംഘര്‍ഷം: മലയാളി എം.പി.മാര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് ഈ സമ്മേളനത്തില്‍ മുഴുവന്‍ സസ്‌പെന്‍ഷന്‍

പാർലമെന്റ് സഭാനടപടികൾ തടസപ്പെടുത്തിയതിന് കേരള എംപിമാരായ ടി എൻ പ്രതാപൻ, ഡീൻ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹെെബി ഈഡൻ, വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ എന്നിവർ അടക്കം 14 പേരെ ലോക് സഭാ, രാജ്യസഭാ അധ്യക്ഷന്മാർ സസ്പെൻഡ് ചെയ്തു. ഈ സമ്മേളന കാലയളവിലേയ്ക്കാണ് സസ്പെൻഷൻ. ഒമ്പത് പേർ കോൺഗ്രസ് എം പിമാരാണ്. മാണിക്കം ടാഗോർ രാജ്യ സഭാ കോൺഗ്രസ് വിപ്പ് ആണ്. ജ്...

എസ് എഫ് ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാട്ടി തടഞ്ഞ ഏഴ് എസ് എഫ് ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ പ്രാഥമികമായി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. എസ്എഫ്ഐ പ്രവർത്തകരായ യദുകൃഷ്‌ണൻ, ആഷിഖ് പ്രദീപ്, ആഷിഷ്, ദിലീപ്, റയാൻ, അമൻ, റിനോ സ്റ്റീഫൻ എന്നിവരുടെ ജാമ്യാപക്ഷയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നി...

ലോക്‌സഭ സുരക്ഷാവീഴ്ച: എട്ട് സുരക്ഷാ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

ലോക്‌സഭയിൽ ഇന്നലെ ശൂന്യ വേളയിൽ ഗാലറിയിൽ നിന്നും രണ്ടു പേർ അതിക്രമിച്ച് സഭയിലേക്കിറങ്ങി പ്രതിഷേധം നടത്തിയ സംഭവത്തിൽ എട്ട് സുരക്ഷാ ജീവനക്കാരെ ലോക്‌സഭാ സെക്രട്ടേറിയറ്റ് സസ്‌പെൻഡ് ചെയ്തു. രാംപാൽ, അരവിന്ദ്, വീർദാസ്, ഗണേഷ്, അനിൽ, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവം നടക്കുമ്പോൾ ഉദ്യോഗസ്ഥർ പാർലമെന്റിലെ ക്രിട...

ലോക് സഭയില്‍ അതിക്രമിച്ചു കയറിയവരില്‍ ഒരാളുടെ കയ്യില്‍ ബിജെപി എം.പി. നല്‍കിയ പാസ്സ്…നാലു പേര്‍ അറസ്റ്റില്‍

ഇന്ന് ലോക് സഭയിൽ രണ്ടു പേർ അതിക്രമിച്ചു കയറി കളർ സ്‌മോക്ക് പ്രയോഗിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ കൈയിൽ ബിജെപി എംപി നൽകിയ പാസ്സ്. മെെസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിൻഹയുടെ ഓഫീസിൽ നിന്നുമാണ് പാസ് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പാർലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കർ ഓം ബിർള വിശദീകരണം തേടി. രണ്ടുപേർ സഭയ്ക്കുള്ളിൽ കയറിയും രണ്ടുപ...

കേന്ദ്ര സര്‍ക്കാരിനെതിരെ നിര്‍ണായകമായ നടപടിയുമായി സംസ്ഥാനസര്‍ക്കാര്‍

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനാ വകുപ്പ് 293 പ്രകാരം സംസ്ഥാനത്തിന്റെ അവകാശം സ്ഥാപിച്ചെടുക്കാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 293 വകുപ്പ് പ്രകാരം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തിന് അനുസൃതമായി സംസ്ഥാനത്തിന്റെ ഏകീകൃ...

പാര്ലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്‌സഭയിൽ അജ്ഞാതർ ചാടിയിറങ്ങി…

പാര്ലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്‌സഭയിൽ അതീവ സുരക്ഷാ വീഴ്‌ച. ഇന്ന് രാവിലെ ആണ് സംഭവം. അജ്ഞാതരായ രണ്ടുപേർ സഭക്കകത്തു എംപിമാർക്കിടയിലേക്ക് ചാടിയിറങ്ങി മഞ്ഞ പുക പടർത്തുന്ന വസ്തു പ്രയോഗിച്ചു. ഒരു സ്ത്രീയും പുരഷനുമാണ് സഭയിലേക്ക് അതിക്രമിച്ച് കടന്നത്. എംപിമാർക്ക് ഇടയിലേക്ക് വന്ന ഇരുവരും കളർ സ്മോക്ക് പ്രയോഗിക്കുകയായിരുന്നു. കുപ്രസിദ്ധ...

ചരിത്രം തിരുത്തുന്ന ശീലം മാത്രമുള്ള അമിത് ഷായ്ക്ക് ചരിത്രം അറിയുമെന്ന് പ്രതീക്ഷിക്കാനാവില്ല -രാഹുൽ

രാജ്യം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാനാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അപകീർത്തിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നതെന്ന് രാഹുൽ ഗാന്ധി. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്ന ആവശ്യം ആവർത്തിച്ച ഗാന്ധി, സർക്കാർ അതേക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന...