മരിച്ച നാലു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു

കളമശേരി കുസാറ്റ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ അപകടത്തിൽ മരിച്ച നാലു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി കൂത്താട്ടുകുളം സ്വദേശി അതുൽതമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ ഡ്രിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ്, ഇതര സംസ്ഥാന വിദ്യാർഥി ജിതേന്ദ്ര ദ...

ആകെ പരിക്കേറ്റവര്‍ 64, ഇനിയും രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍, മന്ത്രിമാര്‍ കൊച്ചിയിലേക്ക്‌

കുസാറ്റില്‍ നടന്നുകൊണ്ടിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന പരിപാടിക്കിടയില്‍ ഇന്ന് വൈകീട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ്‌ ആകെ 64 വിദ്യാര്‍ഥികളെയാണ് പല ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് 46 പേര്‍ ഉളളതെന്നും മന്ത്രി പറഞ്ഞു. രണ്ട...

രാജസ്ഥാൻ: വൈകിട്ട് 5 മണി വരെ 68.24% പോളിങ്

രാജസ്ഥാൻ നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ വൈകിട്ട് 5 മണി വരെ 68.24ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോൺഗ്രസും ബി ജെ പിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണ് രാജസ്ഥാനിൽ നടക്കുന്നത്. രണ്ടു മണ്ഡലങ്ങളില്‍ സിപിഎം മല്‍സരിക്കുന്നുണ്ട്. ബി.എസ്.പി, ആര്‍.എല്‍.പി, ആര്‍.എല്‍.ഡി., ബി.ടി.പി. എന്നിവയാണ് മല്‍സരിക്കുന്ന മറ്...

സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ വലതു കാൽപാദം മുറിച്ച് മാറ്റി, പാർട്ടി പ്രവർത്തനത്തിൽ നിന്നും അവധിയിലേക്ക്

കടുത്ത പ്രമേഹത്തെ തുടര്‍ന്ന് മുറിവ് ഉണങ്ങാതെ അണുബാധ വ്യാപിച്ചത് കാരണം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതു കാൽപാദം മുറിച്ച് മാറ്റി. ഇദ്ദേഹം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടര്‍ചികിത്സയിലാണ്. മൂന്നു മാസം പാർട്ടി പ്രവർത്തനത്തിൽ നിന്നും അവധി എടുക്കാൻ ആണ് തീരുമാനം. കൃത്രിമ കാൽ ഘടിപ്പിക്കുന്നത് അടക്കം ചികിത്സകൾക്ക് മൂന്ന് മാ...

കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നു, കൃത്യമായ പ്രപ്പോസൽ നൽകുന്നില്ല – ധനകാര്യ മന്ത്രി നിർമല സീതാരാമൻ

കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും കേരളം കൃത്യമായ പ്രപ്പോസൽ നൽകുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ രൂക്ഷമായി വിമർശിച്ചു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാന...

യുഡിഎഫ് എംഎല്‍എമാര്‍ എത്താത്തത് പ്രയാസമുണ്ടാക്കുന്നു, വരാത്തത് നേതൃത്വത്തെ പേടിച്ചിട്ട്‌-പിണറായി

ജനങ്ങളുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ സർക്കാർ സംഘടിപ്പിച്ച നവകേരള സദസ്സിൽ നിന്ന്‌ യുഡിഎഫ്‌ എംഎൽഎമാർ വിട്ടുനിൽക്കുന്നത്‌ ജനാധിപത്യവിരുദ്ധമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെ കൽപ്പറ്റയിൽ പറഞ്ഞു. "ജനങ്ങൾ തെിരഞ്ഞടുത്ത പ്രതിനിധി നാടിന്റെ വികസന പ്രപവർത്തനത്തിന്‌ നേതൃത്വം നൽകാതെ ഒഴിഞ്ഞുമാറുകയാണ്‌. ആയിരക്കണക്കിന്‌ പേർ അവരുടെ ജീവിത പ...

“മോദിയുടെ സാന്നിധ്യമാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിക്ക് കാരണം”…പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ്

പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചുഏതാനും ദിവസം മുൻപ് രാജസ്ഥാനിലെ ബാർമറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിക്ക് കാരണമെന്ന് രാഹുൽ ഗാന്ധി അവകാശപ്...

രക്ഷാപ്രവർത്തനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിജയിക്കുമെന്ന് ദുരന്തനിവാരണ സേന

നവംബർ 12 മുതൽ 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സിൽക്യാര ടണൽ തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലെത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) പറയുന്നതനുസരിച്ച്, അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം വിജയകരമാകും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളോ...

നടന്‍ പ്രകാശ് രാജിനു വേണ്ടിയും ഇ.ഡി.യുടെ വല വീശല്‍…

100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ സമൻസ് അയച്ചു. പ്രകാശ് രാജ് ബ്രാൻഡ് അംബാസഡറായ പ്രണവ് ജ്വല്ലേഴ്‌സ് എന്ന സ്ഥാപനം സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ 100 ​​കോടി രൂപ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തെന്നാണ് ആരോപണം. പ്രകാശ് രാജ് ബിജെപിയുടെ കടുത്ത വിമർശകനാണ്. തിരുച്ചിറപ്പള്ള...

തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി- വി കെ സനോജ്

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമിച്ചത് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയാണെന്ന് വ്യക്തമായതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. "സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ അബി വിക്രം, ബിനിൽ ബിനു, ഫെന്നി, വികാസ് കൃഷ്ണ എന...