പഞ്ചാബ് കോണ്‍ഗ്രസ്: സിദ്ദുവിനെ ഹൈക്കമാന്‍ഡ് കൈവിടുന്നു

പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും നവ്‌ജോത് സിങ് സിദ്ദു രാജിവെച്ചിട്ടും അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നടത്തിയ നീക്കം സിദ്ദുവിന്റെ പിടിവാശി കാരണം അലസിയ സാഹചര്യത്തില്‍ സിദ്ദുവിനെ ഇനിയും പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡിന്റെ തീരുമാനം. മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയെ അടിയന്തിരമായി ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു. മന്ത്രിസഭയിലേക്ക് പരിഗണി...

‘അണ്ണാത്തെ’ യിലെ ആ പാട്ട്‌ ആരാധകര്‍ കൊണ്ടാടുന്നു…രജനി ചിത്രത്തില്‍ എസ്‌.പി.ബി.യുടെ അവസാന ഗാനം

അന്തരിച്ച വിശ്രുത ഗായകന്‍ എസ്‌.പി.ബാലസുബ്രഹ്മണ്യം രജനികാന്തിന്റെ പുറത്തിറങ്ങാന്‍ പോകുന്ന അണ്ണാത്തെ എന്ന സിനിമയ്‌ക്കു വേണ്ടി പാടിയ പാട്ട്‌ ഹിറ്റായി മാറിയിരിക്കയാണ്‌. എസ്‌.പി.ബി. അവസാനമായി പാടിയ ഗാനമാണിത്‌. രജനികാന്തിന്റെ സിനിമകളിലെ പ്രധാന ആകര്‍ഷണീയതകളിലൊന്നായിരുന്നു എസ്‌.പി.ബി.യുടെ പാട്ടുകള്‍.‘അണ്ണാത്തെ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയ ഉടൻ ത...

ആറ് മണിക്കൂർ തടസ്സപ്പെട്ട ശേഷം വാട്ട്‌സ്ആപ്പ്, എഫ്ബി, ഇൻസ്റ്റാഗ്രാം തിരിച്ചെത്തി…ഡിഎൻഎസ് റൂട്ടിംഗ് പ്രശ്നങ്ങളെന്നു നിഗമനം

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമുകൾ ലോകമെമ്പാടും ആറ് മണിക്കൂറിലധികം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി 9.15 ഓടെയാണ് ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ വലഞ്ഞു . ഇന്ന് പുലർച്ചെ നാലു മണിയോടെ പ്രശ്നങ്ങൾ പരിഹരിച്ചതായി ഫേസ് ബുക്ക് ട്വിറ്...

സ്കൂൾ തുറക്കുമ്പോൾ എങ്ങനെ…കരട് മാർഗരേഖ പറയുന്നത് എന്തൊക്കെ

സംസ്ഥാനത്ത് സ്കൂളുകളിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ . ഒരു ബെഞ്ചിൽ ഒരു കുട്ടിയേ മാത്രമേ ഇരുത്താവൂ എന്ന് സർക്കാർ മാർഗരേഖ. എൽ.പി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യു,​പി തലം മുതൽ ഒരു ക്ലാസിൽ 20 കുട്ടികൾ വരെ ആകാമെന്നും മാർഗ രേഖയിൽ പറയുന്നു ആരോ​ഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറും. ആദ്യ...

ആര്യന്‍ ഖാനുള്‍പ്പെടെ ആര്‍ക്കും ജാമ്യമി ല്ല, കസ്റ്റഡി മൂന്നു ദിവസം കൂടി…വിതരണക്കാരന്‍ ശ്രേയസ്‌ നായരും കസ്റ്റഡിയില്‍…മലയാളിയെന്ന്‌ സംശയം

ആഡംബരക്കപ്പിലിലെ മയക്കുമരുന്നു പാര്‍ടിക്കിടയില്‍ പിടിയിലാവുകയും അറസ്റ്റു ചെയ്യുകയും ചെയ്‌ത ആര്യന്‍ഖാനും ആര്യന്റെ സുഹൃത്ത്‌ അര്‍ബാസ്‌ മര്‍ച്ചന്റ്‌, മോഡല്‍ മുന്‍മുന്‍ ധമേച്ച എന്നിവരുടെയും കസ്‌റ്റഡി കാലാവധി മൂന്നു ദിവസം കൂടി നീട്ടി കോടതി ഉത്തരവിട്ടു. ലഹരിമരുന്ന്‌ വിതരണം ചെയ്‌തുവെന്ന്‌ ആരോപിക്കപ്പെടുന്ന ശ്രേയസ്‌ നായരെ എന്‍.സി.ബി. കസ്റ്റഡിയില്‍ എടുത...

ഷാരൂഖിനോട്‌ ഫോണില്‍ ഹലോ പറഞ്ഞു, പിന്നെ കുറേ നേരം കരഞ്ഞു…ആര്യന്‍ പിതാവിനോട്‌ പറഞ്ഞത്‌…

മുംബൈ കപ്പലിലെ ലഹരിപാര്‍ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ തന്റെ പിതാവ്‌ ഷാരൂഖ്‌ ഖാനുമായി കസ്റ്റഡിയിലിര്‌ിക്കെ ഫോണില്‍ സംസാരിച്ചതായി വെളിപ്പെടുത്തല്‍. ഷാരൂഖ്‌ ഷൂട്ടിങ്‌ ആവശ്യത്തിന്‌ വിദേശത്തായിരുന്നു. ഹലോ എന്നു പറഞ്ഞതിനു ശേഷം മുപ്പത്‌ സെക്കന്റോളം ആര്യന്‍ പൊട്ടിക്കരഞ്ഞു. പിതാവ്‌ എന്തോ പ്രതികരിച്ച ശേഷമാണ്‌ ശാന്തനായത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍...

ഇന്ത്യക്കാരുടെ വന്‍ വിദേശ നിക്ഷപം വെളിപ്പെടുത്തി “പണ്ടോറ പേപ്പേഴ്‌സ്‌”…സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ പ്രമുഖര്‍

ഇന്ത്യക്കാര്‍ നടത്തിയ രഹസ്യ വിദേശ നിക്ഷേപങ്ങളുടെ കണക്കു പുറത്തുവിട്ട്‌ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ്‌ ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസ്റ്റ്‌സ്‌-ന്റെ പണ്ടോറ പേപ്പേഴ്‌സ്‌. ഒക്ടോബര്‍ മൂന്നിന്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിവാദ ബാങ്കുതട്ടിപ്പുനായകന്‍ നീരവ്‌ മോദിയുടെ സഹോദരി പൂർവി മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, പോപ്പ് ഗായിക ഷക്കീറ,...

പ്ലസ് വൺ സീറ്റ് ക്ഷാമത്തെ ചൊല്ലി സഭയിൽ രൂക്ഷമായ വാക്കേറ്റം, ഇങ്ങനെ ഒരാളെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിക്ക് സലാമെന്നു സതീശൻ

പ്ലസ്‌ വണ്‍ സീറ്റ്‌ ക്ഷാമം ആരോപിച്ച്‌ നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ നിശിതമായ വാക്‌പോരില്‍ ഏര്‍പ്പെട്ടതിനിടയില്‍ വിദ്യാഭ്യാസമന്ത്രിയെ പ്രതിപക്ഷ നേതാവ്‌ പരിഹസിച്ചത്‌ വന്‍ വാക്കേറ്റത്തിന്‌ കാരണമായി. ഇങ്ങനെ ഒരാളെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിക്ക് സലാമെന്നായിരുന്നു ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ പരിഹാസം. വി ശിവൻകുട്ടിയും വിട്ടു കൊടുത...

ഷാരൂഖ്‌ ഖാന്റെ ബ്രാന്‍ഡ്‌ മൂല്യം ഇടിയുമോ ; സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത്‌..

മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്റെ അറസ്റ്റ് പിതാവായ സൂപ്പർ താരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ പരസ്യ വരുമാനത്തിനും വലിയ തിരിച്ചടിയാവും എന്ന് നിഗമനം. ഷാരൂഖ് അവതരിപ്പിക്കുന്ന ബ്രാൻഡിന് വലിയ നഷ്ടമുണ്ടാക്കും. 2020 ലെ ബ്രാൻഡ് മൂല്യത്തിന്റെ കാര്യത്തിൽ, വിരാട് കോലി, അക്ഷയ് കുമാർ, രൺവീർ സിംഗ് എന്നിവർക്ക് ശേഷം അദ്ദേഹം നാലാം സ്ഥാനത്താണ്. 2019 ൽ അദ്ദേഹം അഞ്ചാം...

യു.പി.ഭവനു മുന്നില്‍ കിസാന്‍ സഭാ നേതാവ്‌ പി.കൃഷ്‌ണപ്രസാദിന്‌ പൊലീസിന്റെ മര്‍ദ്ദനം

യു.പി.യിലെ കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഡെല്‍ഹിയില്‍ യു.പി.ഭവനുമുന്നില്‍ പ്രതിഷേധിച്ച്‌ അഖിലേന്ത്യാ കിസാന്‍സഭാ നേതാവും കേരളത്തിലെ മുന്‍ സി.പി.എം. എം.എല്‍.എ.യുമായ പി.കൃഷ്‌ണപ്രസാദിന്‌ പൊലീസ്‌ മര്‍ദ്ദനമേറ്റു. പ്രതിഷേധിച്ചവരെ അറസ്റ്റ്‌ ചെയ്‌ത നീക്കുമ്പോഴാണ്‌ കൃഷ്‌ണപ്രസാദിനെ മര്‍ദ്ദിച്ചത്‌. വാഹനത്തില്‍ കയറ്റവേ കൃഷ്‌ണപ്രസാദ്‌ താഴേക്കു വീണു. അ...