Categories
latest news

യു.പി.ഭവനു മുന്നില്‍ കിസാന്‍ സഭാ നേതാവ്‌ പി.കൃഷ്‌ണപ്രസാദിന്‌ പൊലീസിന്റെ മര്‍ദ്ദനം

യു.പി.യിലെ കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഡെല്‍ഹിയില്‍ യു.പി.ഭവനുമുന്നില്‍ പ്രതിഷേധിച്ച്‌ അഖിലേന്ത്യാ കിസാന്‍സഭാ നേതാവും കേരളത്തിലെ മുന്‍ സി.പി.എം. എം.എല്‍.എ.യുമായ പി.കൃഷ്‌ണപ്രസാദിന്‌ പൊലീസ്‌ മര്‍ദ്ദനമേറ്റു. പ്രതിഷേധിച്ചവരെ അറസ്റ്റ്‌ ചെയ്‌ത നീക്കുമ്പോഴാണ്‌ കൃഷ്‌ണപ്രസാദിനെ മര്‍ദ്ദിച്ചത്‌. വാഹനത്തില്‍ കയറ്റവേ കൃഷ്‌ണപ്രസാദ്‌ താഴേക്കു വീണു. അപ്പോഴും പൊലീസ്‌ മര്‍ദ്ദനം തുടര്‍ന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌.

Spread the love
English Summary: p rishna prasad beaten by police in front of up bhavan at delhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick