മോൻസണുമായി തനിക്ക് ഒരു വിധ ബന്ധവുമില്ലെന്ന് ഹൈബി ഈഡൻ എം.പി.

വ്യാജ പുരാവസ്തു ബിസ്സിനെസ്സ് വഴി വാൻ തട്ടിപ്പു നടത്തി പിടിയിലായ മോൻസണുമായി തനിക്ക് ഒരു വിധ ബന്ധവുമില്ലെന്ന് ഹൈബി ഈഡൻ എം.പി. അറിയിച്ചു. മോൻസണെതിരായ കേസിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്‌ക്കരുതെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. മോൻസൺ രക്ഷാധികാരിയായുള‌ള പ്രവാസി സംഘടന ക്ഷണിച്ചതുകൊണ്ടാണ് ഒരു തവണ അവിടെ പോയത്. താൻ എംഎൽ‌എയായിരുന്നപ്പോഴാണ് അവിടെ പോയത്. അദ്...

കൊവാക്‌സിന്‌ ലോക അംഗീകാരം വീണ്ടും വൈകുമെന്ന്‌ ആശങ്ക…ഇന്ത്യക്കാർ വിദേശത്തേക്ക് പോയാൽ കുടുങ്ങും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ ആയ കോവാക്സിനു അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത് വീണ്ടും വൈകുമോ എന്ന് ആശങ്ക. വാക്‌സിൻ ഉത്പാദകരായ ഭാരത് ബയോടെക്കിന്റെ കൂടുതൽ സാങ്കേതിക വിവരങ്ങൾ ലോകാരോഗ്യ സംഘടന ചോദിച്ചിരിക്കയാണ്. അത്തരമൊരു സാഹചര്യത്തിൽ, വിദേശത്തേക്ക് പോകുന്ന കോവാക്സിൻ എടുത്ത ആളുകൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ കൂടുതൽ സമയം കാത്തിരിക്...

തിങ്കളാഴ്ച ഒരു കോടിയിലധികം ഡോസ് കൊവിഡ് വാക്സിൻ നൽകി

രാജ്യത്ത് തിങ്കളാഴ്ച ഒറ്റ ദിവസം ഒരു കോടിയിലധികം ഡോസ് കൊവിഡ് വാക്സിൻ നൽകി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഒരു ദിവസം ഒരു കോടി പേർക്ക് വാക്‌സിൻ നൽകാൻ കഴിയുന്നത്. ഒരു മാസം മുമ്പ്, ആഗസ്റ്റ് 27 ന്, ഒരു ദിവസത്തെ വാക്സിനേഷൻ ഒരു കോടി കവിഞ്ഞിരുന്നു. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് സോഷ്യൽ മീഡിയയിൽ ഈ വിവരം പങ്കു വെച്ചത്. ഇതോടെ രാജ്യത്തെ വാക്സി...

നീറ്റ് പിജി സൂപ്പർ സ്പെഷ്യാലിറ്റി സിലബസ് അവസാന നിമിഷം മാറ്റിയതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പിജി (നീറ്റ് പിജി) സൂപ്പർ സ്പെഷ്യാലിറ്റിയുടെ സിലബസ് അവസാന നിമിഷം മാറ്റിയതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. അധികാര ഗെയിമിൽ യുവ ഡോക്ടർമാരെ ഫുട്ബോൾ ആക്കരുതെന്ന് കോടതി വിമർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കോടതി നിർദ്ദേശിച്ചു. ഒക്ടോബർ 4 ന് മറുപടി നൽകാനും ആവശ്യപ്പെട്ടു. ...

“കിരീടം പാലം” ഇനി ടൂറിസം സ്‌പോട്ട്‌…

ജനലക്ഷങ്ങളെ കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത സിനിമയാണ്‌ സിബി മലയില്‍ സംവിധാനം ചെയ്‌ത കിരീടം. തിലകനും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ചിത്രം. അതില്‍ നായകന്റെ ധര്‍മസങ്കടങ്ങള്‍ക്കും വേദനകള്‍ക്കും സാക്ഷിയായി ഒരു പാലം ഉണ്ട്‌. തിരുവനന്തപുരം നേമത്താണ്‌ ആ പാലം ഉള്ള ലൊക്കേഷന്‍. സിനിമയിലൂടെ ആ പാലവും കേരളീയര്‍ക്ക്‌ സുപചരിത ദൃശ്യമായി. ഇനി അത്‌ സഞ്ചാരികള...

വ്യാജപുരാവസ്‌തു തട്ടിപ്പുവീരന്‍ മോന്‍സന്‍ പൊലീസ്‌ ഉന്നതരുടെയും സിനിമാതാരങ്ങളുടെയും തോഴന്‍

നിങ്ങള്‍ ഈ ഫോട്ടോ കണ്ടാല്‍ എന്തു മനസ്സിലാക്കാം. കേരളത്തിലെ മുന്‍ പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയും ഇപ്പോള്‍ എ.ഡി.ജി.പി.യായ മനോജ്‌ അബ്രഹാമും ഓരോ അംശവടിയും വാളും പിടിച്ചു നില്‍ക്കുന്നു. എന്നാല്‍ ഈ അംശവടിയും വാളും സിംഹാസനവുമെല്ലാം ചേർത്തല വല്ലിയിൽ വീട്ടിൽ മോന്‍സണ്‍ മാവുങ്കല്‍ എന്ന അഖില ലോക തട്ടിപ്പുകാരന്റെതാണ്‌!! ഈ ഫോട്ടോയിലെ ലൊക്കേഷന്‍ ജോണ്‍സന്...

കര്‍ഷകരുടെ ഭാരത്‌ ബന്ദ്‌ ശക്തം…ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ സ്‌തംഭിച്ചു…സിംഗു അതിര്‍ത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌്‌ത ഭാരത്‌ ബന്ദ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്‌്‌തംഭിപ്പിച്ചു. ഹരിയാന, പഞ്ചാബ്‌, ഡല്‍ഹി, ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബന്ദ്‌ ജനജീവിതത്തെ ബാധിച്ചു. ദേശീയ, സംസ്ഥാന പാതകള്‍ തടസ്സപ്പെട്ടു. വാഹനങ്ങള്‍ വഴി തിരിച്ചു വിടേണ്ടിവന്നു. ട്രെയിന്‍ഗതാഗതത്തെയും ബന്ദ്‌ ബാധി...

വി എം സുധീരൻ എ.ഐ.സി.സി. അംഗത്വവും രാജിവച്ചു

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും രാജി വെച്ച് സംസ്ഥാന നേതൃത്വത്തോട് എതിർപ്പുയർത്തിയ വി എം സുധീരൻ എ.ഐ.സി.സി. അംഗത്വവും രാജിവച്ചു. ഹൈക്കമാൻഡിൻ്റെ ഇടപെടൽ ഫലപ്രദമല്ലായെന്നാരോപിച്ചാണ് രാജി. ഹൈക്കമാണ്ടിനെതിരെ സുധീരൻ രൂക്ഷ വിമർശനം ഉയർത്തി. താൻ ഉയർത്തിയ വിഷയത്തിൽ ഹൈക്കമാൻഡ് ഒരു താല്പര്യവും എടുക്കുന്നില്ല എന്ന തോന്നൽ ആണ് വീണ്ടും കടുത്ത നടപടിയിലേ...

ഗുലാബ്‌ ചുഴലിക്കാറ്റ്‌ കൂടുതല്‍ സംസ്ഥാനത്തേക്ക്‌…നാളെ വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത

ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ ഇന്നലെ രാത്രി 7 മണിയോടെ ആഞ്ഞടിച്ചു. ആന്ധ്രയിലെ ശ്രീകാകുളത്ത് മീൻ പിടുത്ത ബോട്ട് ശക്തമായ തിരമാലയിൽ ബോട്ട് തിരമാലയിൽ പെട്ട് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി.ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശും തെക്കൻ ഒഡീഷ തീരവും കടന്നു. ആന്ധ്രയുടെ വടക്കൻ ഭാഗത്തും ഒഡീഷയുടെ തെക്കൻ ഭാഗത്തും കനത്ത മഴ പെയ്യുന്നുണ്ട്....

ജർമ്മനി വോട്ട് ചെയ്തു… ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വരുമെന്നു പ്രവചനം …ആഞ്‌ജല മെര്‍ക്കലിന്റെ പാര്‍ടി പിന്നില്‍

ജർമനിയിൽ ഇന്നലെ പാർലമെന്റ് തിരഞ്ഞെടിപ്പു പൂർത്തിയായി . അഭിപ്രായ സര്‍വ്വെ പ്രകാരം ഇടതുപക്ഷ സര്‍ക്കാരിന്‌ സാധ്യതയുണ്ടെന്നാണ്‌ സൂചന. സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ടിയാണ്‌ സര്‍വ്വെയില്‍ ഏറ്റവും മുന്നില്‍. സഖ്യകക്ഷിയായ സി.എസ്‌.യു.-വും നേട്ടമുണ്ടാക്കും. സി.ഡി.യു-എസ്‌.സി.യു. സഖ്യമായിരിക്കും അധികാരത്തിലെത്തുക എന്ന്‌ പ്രവചിക്കപ്പെടുന്നുണ്ട്‌. നിലവിലെ ജന...