ജയരാജ വിവാദത്തില്‍ ആഞ്ഞടിച്ചും ഇ.പി.യെ ഉപദേശിച്ചും മുഖ്യമന്ത്രി

തെറ്റായ പ്രചാരണം അടിച്ചു വിടുകയാണ്. ഇ.പി.ജയരാജന്‍ സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗമാണ്. ജയരാജനെതിരായ ആക്രമണം, സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായ ആക്രമണമായാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ ധര്‍മ്മടത്തെ തന്റെ ബൂത്തില്‍ വോട്ടു ചെയ്തതിനു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു കൊണ്ടാണ് ഇ.പി.ജയരാജനെതി...

ബഡായി അടിച്ച് കെ.സുരേന്ദ്രന്‍…ആഞ്ഞടിച്ച് തുറന്നു പറഞ്ഞ് ഇ.പി.ജയരാജന്‍

ജൂണ്‍ നാലിനു ശേഷം കേരളത്തിലെ ഒട്ടേറെ ഇടതു-വലതു നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചു. ഇ.പി.ജയരാജനുമായി ധാരാളം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ചര്‍ച്ചകളെല്ലാം നടത്തിയതെന്നും സുരേന്ദ്രന്‍ ഇന്ന് രാവിലെ അവകാശപ്പെട്ടു...

കോട്ടയത്ത് വിചിത്രമായ പ്രചാരണവുമായി അവസാന നിമിഷം ഇടതു മുന്നണി സ്ഥാനാര്‍ഥി

കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസിലെ തോമസ് ചാഴികാടന്‍ സ്വയം ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി. താന്‍ ജയിച്ചാല്‍ പിന്തുണ രാഹുല്‍ഗാന്ധിക്കാണെന്നും ചാഴികാടന്‍ പരസ്യമായി പ്രതികരിച്ചു. പത്രത്തില്‍ നല്‍കിയ പരസ്യത്തില്‍ ചാഴികാടനെ "എല്‍.ഡി.എഫ്-ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്....

ഇ.പി.ജയരാജന്റെ മകന്‍ ജിജിൻ രാജ് തന്നെ ബന്ധപ്പെട്ടുവെന്ന് ശോഭാ സുരേന്ദ്രന്‍…നിഷേധിച്ച് ജിജിൻ

മകന്റെ ഫോണിലൂടെ ശോഭ സുരേന്ദ്രനെ ബന്ധുപ്പെട്ടുവെന്ന ആരോപണം നിഷേധിച്ച് എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജൻ. ശോഭ സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളമാണെന്നും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇ.പി പ്രതികരിച്ചു. ശോഭയെ വിളിച്ചിട്ടില്ലെന്നും ഇ.പി പറഞ്ഞു. എന്നാൽ ഇത് കള്ളമാണെന്ന് ശോഭ വീണ്ടും ആവർത്തിച്ചു. ജിജിൻ രാജ് ശോഭയ്ക്ക് അയച്ച സ...

ശോഭ പറഞ്ഞയാള്‍ ഇ.പി.തന്നെ, സുരേഷ് ഗോപിയെ ജയിപ്പിക്കണമെന്ന ആവശ്യം ജാവഡേക്കര്‍ ഇ.പി.യോട് പറഞ്ഞെന്നും ദല്ലാള്‍ നന്ദകുമാര്‍

ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് ഇ.പി.ജയരാജനെക്കുറിച്ചു തന്നെയാണെന്നും ഇ.പി.ജയരാജന്‍ തിരുവനന്തപുരത്ത് വെച്ച് ബിജെപിയുടെ കേരള പ്രഭാരിയും പ്രമുഖ നേതാവുമായ പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍. https://thepoliticaleditor.com/2024/04/response-of-ep-jayarajan തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ലാവ...

ബിജെപിയിലേക്ക് പോകാനിരിക്കുന്നത് താനല്ല ഇ.പി.ജയരാജനാണെന്ന കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് ഉടന്‍ മറുപടിയുമായി ഇ.പി.

ബിജെപിയിലേക്ക് പോകാനിരിക്കുന്നത് താനല്ല ഇ.പി.ജയരാജനാണെന്ന കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് ഉടന്‍ മറുപടിയുമായി ഇ.പി.ജയരാജന്‍. ബിജെപിയില്‍ പോകാന്‍ ചെന്നൈ വരെയെത്തി മടങ്ങേണ്ടി വന്നയാളാണ് സുധാകരനെന്ന് ജയരാജന്‍ ആരോപിച്ചു. ബിജെപിയില്‍ പോകാന്‍ ചെന്നൈ വരെയെത്തി മടങ്ങേണ്ടി വന്നയാളാണ് സുധാകരനെന്ന് ജയരാജന്‍ ആരോപിച്ചു. അമിത്ഷായുമായി ചര്‍ച്ച നടത്താന്‍ ത...

അശ്ലീല വീഡിയോ ‘ഉണ്ട്, ഇല്ല’ വിവാദം: നഷ്ടം ഇടത് സ്ഥാനാർത്ഥിക്ക്

വിഷു ദിവസം മുതല്‍ വടകര ലോക്‌സഭാ നിയോജകമണ്ഡലത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന അശ്ലീല വീഡിയോ വിവാദം അതിന് ഇരയായ സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്ക് സമ്മാനിക്കുക നേട്ടമോ- ഈ ചോദ്യമാണ് തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ശൈലജട്ടീച്ചറെ അറിയാവുന്ന എല്ലാവരും ചോദിക്കുന്നത്. ഏപ്രില്‍ പതിനഞ്ചാം തീയതിയാണ് ശൈലജ മാധ്യമങ്ങളോട് താന്‍ ...

സമസ്തയില്‍ ചേരിതിരിവ് രൂക്ഷം, മുസ്ലീംലീഗിനുള്ള വോട്ട് ചോര്‍ച്ച ഉറപ്പായി

ഇ.കെ.വിഭാഗം സമസ്ത ജം ഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതന്‍മാര്‍ തമ്മില്‍ മുസ്ലീംലീഗുമായുള്ള ബന്ധത്തെച്ചൊല്ലി ശക്തമായ ചേരിതിരിവ് തിരഞ്ഞെടുപ്പിനു മുന്‍പുള്ള ദിവസങ്ങളില്‍ അതിരൂക്ഷമായി. മുസ്ലീംലീഗിനെ അനുകൂലിക്കുന്ന സമസ്ത ഭാരവാഹികള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പ്രസ്താവനയും വാര്‍ത്താ സമ്മേളനവും അവസാന നിമിഷം റദ്ദാക്കിയതോടെ ചേരിതിരിവ് വോട്ടുബാങ്കിനെ ബാധിക...

ദീപക് പറമ്പോലും അപർണ ദാസും വിവാഹിതരായി

ന്യൂ ജെൻ സിനിമകളിലെ പ്രമുഖ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 2010-ൽ 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് സിനിമയിൽ വരുന്നത്. ഈ മാസം റിലീസ് ചെയ്ത് 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലും ദീപക് അഭിനയിച്ചിട്ടുണ്ട് 2018ൽ പുറത്തിറ...

ശോഭാ സുരേന്ദ്രന്‍ പറഞ്ഞ ആ സിപിഎം നേതാവ് ഇ.പി.ജയരാജനാണോ…ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍

"പിണറായി വിജയനോളം സീനിയോറിറ്റിയുള്ള" കണ്ണൂര്‍ ജില്ലയിലെ ഒരു സിപിഎം നേതാവ് ബിജെപിയില്‍ ഉന്നത പദവിയില്‍ ചേരുന്നതിനായി താനുമായി ചര്‍ച്ചയ്ക്കായി താല്‍പര്യപ്പെട്ടിരുന്നു എന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പുചൂടിനിടയിലും സിപിഎമ്മിലും പുറത്തും സജീവ ചര്‍ച്ചയാകുന്നു. ദല്ലാള്‍ നന്ദകുമാര്‍ ആണ് താനുമായി ബന്ധപ്പെടാ...