ശബരിമല: കടകംപള്ളിയുടെ ഖേദപ്രകടനത്തിനു പിന്നിലെ സൂത്രം

നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഒരു പ്രചാരണവിഷയമാകാതെ ഉറങ്ങിക്കിടന്ന ശബരിമല യുവതീപ്രവേശന വിഷയത്തെ വീണ്ടും കത്തിച്ച് മുന്‍നിരയിലേക്ക് കൊണ്ടുവന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടന പ്രസ്താവനയാണ്. 2018-ല്‍ നടന്നത് മണ്ടത്തരമായെന്നും അതില്‍ ഖേദമുണ്ടെന്നുമായിരുന്നു കടകംപള്ളി തട്ടിവിട്ടത്. ഇതോടെ വിഷയം എന്‍.എസ്.എസും പ്രതിപക്ഷകക്ഷികളും...

നാട് നന്നാക്കാന്‍ യു.ഡി.എഫ്; കോണ്‍ഗ്രസ് ചാനലില്‍ ജീവിതം ദുരിതം!

2006 ലാണ് ജയ്ഹിന്ദ് ടി.വിയില്‍ ജീവനക്കാരെ നിയമിച്ച് തുടങ്ങിയത്. പാര്‍ട്ടി ചാനല്‍ആണെങ്കിലും കോണ്‍ഗ്രസ് ബന്ധം നോക്കാതെ കഴിവും വിദ്യാഭ്യാസയോഗ്യതയും ജോലി പരിചയവും കണക്കിലെടുത്താണ് ജീവനക്കാരെ ജോലിക്കെടുത്തത്. ആദ്യകാലങ്ങളില്‍ നന്നായി മുന്നോട്ട് പോയ ചാനല്‍ പിന്നീട്ഉന്നതരുടെ കെടുകാര്യസ്ഥതയും അഴിമതിയും കൈയിട്ടുവാരലും കാരണം പ്രതിസന്ധിയിലാകുക ആയിരുന്നു. ...

ഗുരുവായൂരിലും ദേവീകുളത്തും ഇടതുപക്ഷത്തിന് തിരിച്ചടിയാകും

സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സി.പി.എം. രംഗത്തെത്തുമ്പോള്‍ ചില പൊതുസമാനതകള്‍ ശ്രദ്ധേയമാകുന്നു. മൂന്നു മണ്ഡലങ്ങളും ഇടതുപക്ഷത്തിന്റെ സ്വന്തം ഇടങ്ങളാണ്. തലശ്ശേരി എക്കാലത്തും ഒരു സി.പി.എം.മണ്ഡലമാണ്. 2016-ല്‍ എ.എന്‍.ഷംസീര്‍ ജയിച്ചത് 34,117 വോട്ടിന്റെ ഭൂ...

ബിജെപി വോട്ട് യുഡിഎഫിനായാലും തലശ്ശേരി ഷംസീര്‍ ജയിക്കും…എങ്ങിനെ?

1957 മുതല്‍ ഉള്ള അതേ പേരില്‍ തുടരുന്ന, കമ്മ്യൂണിസ്റ്റ്- സി.പി.എം. സ്ഥാനാര്‍ഥിയെ അല്ലാതെ മറ്റാരെയും ഇതുവരെ ജനപ്രതിനിധിയാക്കാത്ത കേരളത്തിലെ അപൂര്‍വ്വം മണ്ഡലമായ തലശ്ശേരി ഇത്തവണ ജാതകം തിരുത്തുമോ എന്ന ആശങ്ക ഇപ്പോള്‍ ഉയരുന്നത് സി.പി.എം.പക്ഷത്ത് തന്നെയാണ്. എ.എന്‍.ഷംസീറിന്റെ രണ്ടാം വട്ട വിജയം ഉറപ്പെന്ന് വിശ്വസിച്ച ഇടതുപക്ഷം അപ്രതീക്ഷിതമായി ഒരു ആഘാതത...

ഇരിക്കൂറിന്റെ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്

കണ്ണൂര്‍ ജില്ലയിലെ മലയോര കോണ്‍ഗ്രസ് രാഷ്ട്രീയം കുറച്ചു കാലമായി അസ്വസ്ഥമാണ്. അത് ഇരിക്കൂറിലെ നിയമസഭാ സീറ്റ് വിവാദത്തില്‍ ഒതുങ്ങുന്നതല്ല. കണ്ണൂര്‍ മലയോരത്തെ കോണ്‍ഗ്രസില്‍ എന്ത് അസ്വസ്ഥത ഉണ്ടായാലും അത് വെറും പ്രാദേശിക വിഷയമായി ഒതുങ്ങില്ല. അതിനു കാരണം മലയോര രാഷ്ട്രീയത്തിന് സംസ്ഥാനനേതാക്കളുടമായുള്ള ബന്ധമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെട...

എന്തു കൊണ്ട് സുധാകരന്‍ പിന്‍മാറി..?

കേരളത്തിന്റെ മുഖ്യമന്ത്രിയെ തരം കിട്ടിയാല്‍ കടിച്ചുകീറാനുള്ള ഒരു അവസരവും പാഴാക്കാത്ത നേതാവാണ് കെ.സുധാകരന്‍. സി.പി.എമ്മിനെ കട്ടയ്ക്ക് എതിര്‍ക്കുന്ന കണ്ണൂരിന്റെ പോരാട്ട മുഖം. തന്റെ ആക്രമണോല്‍സുക സ്വഭാവം മറച്ചുവെക്കാത്ത സുധാകരന് വലിയൊരു ആരാധക വൃന്ദവും കണ്ണൂര്‍ കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ ഇത്തരം പോരാളികള്‍ക്കുള്ള ഒരു പ്രശ്‌നം പരാജയഭീതിയായിരിക്കും...

ഒന്നു തള്ളിയാല്‍ വീഴുന്ന 25-30 മണ്ഡലങ്ങളുണ്ട്, വിശദാംശങ്ങള്‍…

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ നാലിലൊന്ന് മണ്ഡലങ്ങള്‍ വലത്-ഇടതു മുന്നണികള്‍ക്ക് ഒട്ടുും സുരക്ഷിതമല്ല. അതായത് ഏകദേശം 25 മുതല്‍ 30 വരെ മണ്ഡലങ്ങള്‍. കാരണം മറ്റൊന്നുമല്ല, വളരെ നേരിയ ഭൂരിപക്ഷത്തിനാണ്‌ ഇവിടെ സ്ഥാനാര്‍ഥികള്‍ ജയിക്കുന്നത്. അതായത് ബലാബലത്തിന്റെ അതിര്‍വരമ്പ് വളരെ നേര്‍ത്തതാണ് എന്നര്‍ഥം. ഒരു ബൂത്തില്‍ ഒരു വോട്ട് മറിഞ്ഞാല്‍ തോറ്റു പോ...

കഴക്കൂട്ടത്ത് ശോഭ ജയിച്ചു, മുരളീധരന്‍ തോറ്റു

കേന്ദ്ര ബി.ജെ.പി. ആസ്ഥാനത്തു നിന്നും കര്‍ക്കശമായ നിര്‍ദ്ദേശം വന്നതോടെ ശോഭ സുരേന്ദ്രന്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടുമ്പോള്‍ അവര്‍ മല്‍സരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തില്‍ തോല്‍വി അറിഞ്ഞു കഴിഞ്ഞ ഒരാളുണ്ട്--കേന്ദ്രമന്ത്രി വി. മുരളീധരന്‍. അവസാന നിമിഷം വരെ ശോഭയുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിച്ചത് മുരളീധരന്‍ പക്ഷം ആണെന്ന ആക്ഷേപം അന്തരീ...

ബാലശങ്കറിന്റെ ലക്ഷ്യം വി.മുരളീധരനെ കുരുക്കല്‍.. വിശദാംശം അറിയുക

ഒരു കാലത്ത് ആര്‍.എസ.എസില്‍ വലിയ ബൗദ്ധിക സ്വാധീനം ഉണ്ടായിരുന്ന ആര്‍.ബാലശങ്കര്‍ എന്ന മലയാളി എന്തിനാണിപ്പോള്‍ കേരള രാഷ്ട്രീയത്തിലേക്കിറങ്ങി ഒരു നിയമസഭാ സീറ്റില്‍ മല്‍സരിക്കാനൊരുങ്ങുന്നതെന്ന് ആരെങ്കിലും ചിന്തിച്ച് അത്ഭുതപ്പെട്ടിട്ടുണ്ടോ എന്നറിഞ്ഞുകൂട. പക്ഷേ ബാലശങ്കറിന്റെ എന്‍ട്രിക്കുള്ള പാഴായ ശ്രമത്തിനു പിന്നില്‍ യഥാര്‍ഥത്തില്‍ കളിച്ചത് ഇന്ന് കേരളത...

പൊന്നാനിയോടില്ലാത്ത പ്രേമം സി.പി.എമ്മിന് കുറ്റ്യാടിയോട്… കാരണമിതാണ്

പൊന്നാനി: പാര്‍ട്ടി ഒന്ന് തീരുമാനിച്ചാല്‍ അത് നടപ്പാക്കും. ആ തീരുമാനം അംഗീകരിക്കുകയെന്നതാണ് ഓരോ പ്രവര്‍ത്തകന്റേയും ഉത്തരവാദിത്വം. ഇതുപറഞ്ഞാണ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി പൊന്നാനിയിലും കുറ്റ്യാടിയിലും ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ സി.പി.എം. നേതാക്കാള്‍ നേരിട്ടത്. എന്നാല്‍, ഈ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങുന്ന കാഴ്ചയാണ് കുറ്റ്യാടിയില്‍ ...