ചന്ദ്രബാബു നായിഡുവിനു ജാമ്യം കിട്ടിയില്ല, രാജമുന്ദ്രി ജയിലിലേക്കു മാറ്റുന്നു

371 കോടി രൂപയുടെ അഴിമതിക്കേസിൽ ആന്ധ്ര സി ഐ ഡി പോലീസ് അറസ്റ്റു ചെയ്ത ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി മേധാവിയുമായ എൻ. ചന്ദ്രബാബു നായിഡുവിനു ജാമ്യം കിട്ടിയില്ല . വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാജമുന്ദ്രി ജയിലിലേക്കാണു ചന്ദ്രബാബു നായിഡുവിനെ മാറ്റുക...

ത്രിപുരയില്‍ തിരഞ്ഞെടുപ്പ് കൃത്രിമം? അല്ലെങ്കില്‍ 89 ശതമാനം വോട്ട് നേടുമോ ഒരു സ്ഥാനാര്‍ഥി…

ത്രിപുരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളില്‍ ബോക്‌സാ നഗര്‍ കേരളത്തില്‍ ഇന്നലെ മുതല്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇവിടെ സിപിഎം സ്ഥാനാര്‍ഥി ദയനീയമായി പരാജയപ്പെട്ടതു മാത്രമല്ല, പരാജിതനായ വ്യക്തി പുതുപ്പള്ളിയിലെ പോലെ പിതാവിന്റെ മരണശേഷം ഒഴിവു വന്ന സിറ്റിങ് സീറ്റില്‍ മല്‍സരിച്ച മകനുമാണ് എന്നതാണ് കേരളം ചര്‍ച്ച ചെയ...

ക്രിസ്ത്യാനികള്‍ കൈവിട്ടതിന്റെ കൃത്യമായ സൂചനയായി പുതുപ്പള്ളിയിലെ ബിജെപിയുടെ ദയനീയ നില

ക്രിസ്ത്യന്‍ സമുദായത്തെ കൈയ്യിലെടുക്കാന്‍ കുറേക്കാലമായി കിണഞ്ഞു ശ്രമിച്ചിരുന്ന ബിജെപിക്ക് ഇനി ആ സ്വപ്‌നം കുഴിച്ചുമൂടാം- പുതുപ്പള്ളി നല്‍കിയ പാഠം അതാണ്. കേന്ദ്രസര്‍ക്കാരിന്റെ വകയായി സംസ്ഥാനത്ത് നടത്തുന്ന വികസനങ്ങള്‍ പറഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അവര്‍ നടത്തിയ നീക്കവും പൂര്‍ണമായും പാളി. കെട്ടിവെച്ച കാശ് പോലും കിട്ടാത്ത പാര്‍ടിയായി ബിജെപ...

ബംഗാളിലെ ശക്തികേന്ദ്രത്തിൽ ബിജെപി തോറ്റു …തൃണമൂൽ തിരിച്ചു പിടിച്ചു

വടക്കൻ ബംഗാളിലെ ശക്തികേന്ദ്രത്തിൽ ബിജെപിക്ക് പരാജയം. ഉപതെരഞ്ഞെടുപ്പിൽ ധുപ്ഗുരി നിയമസഭാ മണ്ഡലം നിലനിർത്തുന്നതിൽ ബിജെപി പരാജയപ്പെട്ടു. ഭരണകക്ഷിയായ ടിഎംസിയോട് ബിജെപി പരാജയപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബംഗാളിന്റെ വടക്കൻ മേഖലയിൽ ബി.ജെ.പി. എട്ടിൽ ഏഴും സീറ്റുകൾ നേടി ശക്തമായ മുന്നേറ്റം നടത്തിയിരുന്നതാണ്.46.28 ശതമാനം വോട്ടർമാരുടെ പിന്തുണ ഉറപ്പ...

ത്രിപുരയിലെ ‘പുതുപ്പള്ളി മോഡല്‍’…അവിടെ സിപിഎമ്മിന് സിറ്റിംഗ് സീറ്റിൽ തോല്‍വി

സിപിഎമ്മിന് ത്രിപുരയിൽ സിറ്റിംഗ് സീറ്റിൽ വമ്പൻ തോൽവി. പാർട്ടി ശക്തികേന്ദ്രത്തിൽ സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് പോലും നഷ്‌ടമായി. ബോക്‌സാനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയോട് 29,965 വോട്ടിന്റെ തോൽവിയാണ് എമ്മിനുണ്ടായത്. കേരളത്തില്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പുതുപ്പള്ളിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാന...

മരണപ്പെട്ടവരോട് സഹതാപം അടുത്ത തിരഞ്ഞെടുപ്പിലുണ്ടാകില്ലെന്ന് എം.സ്വരാജ്

മരണപ്പെട്ട ആളുകളോട് സഹതാപം കാണിക്കുന്ന രീതി ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടാകാറുണ്ടെന്നും ഇത്തരം സഹതാപം അടുത്ത തിരഞ്ഞെടുപ്പിലുണ്ടാകില്ലെന്നും സിപിഎം സംസ്ഥാന സമിതി അംഗം എം സ്വരാജ്. പുതുപ്പള്ളിയിൽ അന്തരിച്ച ഉമ്മൻചാണ്ടിയും ജെയ്ക്ക് സി തോമസും തമ്മിലാണ് മത്സരം നടന്നതെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ ജി.കാര്‍ത്തികേയന്റെ മകന്‍ കെ.എസ്.ശബരീനാഥന്‍ തോ...

ചാണ്ടിക്ക് മറിഞ്ഞതില്‍ ഒട്ടേറെ ഉറച്ച ഇടതു വോട്ടുകളും മാണി കോണ്‍ഗ്രസ് വോട്ടുകളും…മുഖ്യമന്ത്രി മറുപടി പറയാത്തതിലും അമര്‍ഷം

സഹതാപതരംഗമാണ് പുതുപ്പള്ളിയിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തിന് കാരണമെന്ന് സി.പി.എം. പുറമേ പറയുന്നുവെങ്കിലും നിര്‍വ്വചിക്കാനാവാത്ത തരം ആഘാതമാണ് പാര്‍ടിക്ക് ഏറ്റിരിക്കുന്നത് എന്നത് നേതൃകേന്ദ്രങ്ങള്‍ സ്വകാര്യമായി ചര്‍ച്ച ചെയ്യുന്നു. മന്ത്രി വി.എന്‍.വാസവന്റെയും, സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന്റെയും സ്വന്തം ബൂത്തുകളില്‍ പോലും പാര്‍ടിക്ക് മുന്‍തൂക്...

ഹിമാചലിൽ മേഘവിസ്ഫോടനങ്ങളും മണ്ണിടിച്ചിലുകളും സംഭവിക്കുന്നത് ആളുകൾ മാംസം കഴിക്കുന്നത് കൊണ്ടാണ്: ഐഐടി ഡയറക്ടർ

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലുകളും മേഘസ്‌ഫോടനങ്ങളും ഉണ്ടാകുന്നത് മൃഗങ്ങളോടുള്ള ക്രൂരത മൂലമാണെന്നും മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും മാണ്ഡി ഐഐടി ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത് വിവാദമായി. "മണ്ണിടിച്ചിലുകളും മേഘസ്‌ഫോടനങ്ങളും മറ്റ് പലതും വീണ്ടും വീണ്ടും ഉണ്ടാകുന്നു, ഇവയെല്ലാം മൃഗങ്ങളോടുള്ള ക്രൂരതയുടെ ഫലങ്ങളാണ്....

ത്രിപുരയിലെ നിയമസഭാ ഉപതിര. വോട്ടെണ്ണല്‍ ഇടതു മുന്നണി ബഹിഷ്‌കരിക്കുന്നു

ബി.ജെ.പി ഭരിക്കുന്ന ത്രിപുരയിൽ രണ്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ബഹിഷ്‌കരിക്കും. സെപ്തംബർ 5 ന് ഉപതെരഞ്ഞെടുപ്പ് നടന്ന ബോക്സാനഗർ, ധൻപൂർ മണ്ഡലങ്ങളിൽ 86.56 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് തികച്ചും കൃത്രിമവും പ്രഹസനവുമാണെന്ന് ഇടതുമുന്നണി ആരോപിച്ചു. വോട്ടെടുപ്പിന്റെ ...

പുതുപ്പള്ളിയിലെ ഫലസൂചനകള്‍: നിഷ്പക്ഷമായ, അവസാന വട്ട വിലയിരുത്തല്‍

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധി ആരായിരിക്കും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ എല്ലാ ലെഗസിയും വൈകാരിക ശ്വാസങ്ങളും നിലനില്‍ക്കെ നടന്ന വോട്ടെടുപ്പില്‍ രാഷ്ട്രീയപാര്‍ടികളും മാധ്യമങ്ങളും വിളിച്ചു പറയാന്‍ മടിച്ച സത്യങ്ങളുണ്ട്. മുന്നണികളെ പിണക്കുാതിരിക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന മെയ് വഴക്കം അവരുടെ ...