കര്‍ഷക സമരത്തിനെ പിന്തുണച്ച് സിക്ക് പുരോഹിതന്‍ വെടി വെച്ച് ആത്മഹത്യ ചെയ്തു… ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍

രാംസിങ് എഴുതിയ ആത്മഹത്യാകുറിപ്പ്‌ ഡല്‍ഹിയിലെ കര്‍ഷകസമരത്തിനിടയില്‍ 65 വയസ്സുകാരനായ സിക്ക് പുരോഹിതന്റെ ആത്മഹത്യ രാജ്യത്തെ ഞെട്ടിച്ചു. സന്ത് ബാബാ രാംസിങ് ആണ് കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്വയം വെടിവെച്ച് മരിച്ചത്. കര്‍ണല്‍ ജില്ലയിലെ സിങ്കാര ്ഗ്രാമത്തിലെ ഗുരുദ്വാരയിലെ പുരോഹിതനാണ് ബാബ രാംസിങ്. വെടിവെച്ചു മരിക്കും മുമ്പ് രാംസിങ് ഗ...

ഇടതുതരംഗത്തില്‍ മാറ്റങ്ങള്‍ അടിപടലം… മുപ്പത്‌ പ്രധാന അട്ടിമറികള്‍ ഏതൊക്കെ എന്നറിയൂ…

ഇടതു തരംഗം പ്രതിഫലിച്ച തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം പലതരം രാഷ്ട്രീയ അട്ടിമറികളും കൗതുകമാര്‍ന്ന വിജയപരാജയങ്ങളും ഉണ്ടായിട്ടുണ്ട്. അവയില്‍ ഭൂരിപക്ഷവും സ്വാഭാവികമായും ഇടതുമുന്നണിക്ക് പ്രിയമായതും ചിലതെല്ലാം അവര്‍ക്ക് കയ്പ് സമ്മാനിക്കുന്നതുമാണ്. മുനിസിപ്പാലിറ്റികളിലെ മേല്‍ക്കൈ ഇത്തവണ ഇടതിന് നഷ്ടപ്പെടുകയാണ്. കഴിഞ്ഞ തവണ മുനിസിപ...

തിരുവനന്തപുരത്തെ നവമാധ്യമപ്രവര്‍ത്തകന്റെ കൊല : ലോറി ഡ്രൈവറുടെ മൊഴിയുടെ വിശദാംശങ്ങള്‍

നവമാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലിൽ കണ്ടെത്തി. ലോറി ഡ്രൈവർ ജോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം കാരക്കമണ്ഡപത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. വെള്ളായണിയില്‍ എം.സാന്‍ഡ് ഇറക്കാന്‍ പോകുന്നതിനിടെയാണ് ...

ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ്… സി.എം.രവീന്ദ്രന്‍ ഇ.ഡി.ക്കെതിരെ ഹൈക്കോടതിയില്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവു തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ഹാജരാകാന്‍ ഇ.ഡി. വീണ്ടും നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണിത്.നിരന്തരം നോട്ടീസ് അയച്ച് ഇ.ഡി. ബുദ്ധിമുട്ടിക്കുന്നെന്നും ഇടക്കാല ആശ്വാസമായി ഹൈക്ക...

പ്രണബ് മുഖര്‍ജിയുടെ മക്കള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്‌പോര്.. കാരണം രസകരമാണ്..

പിതാവ് എഴുതിയ ഓര്‍മക്കുറിപ്പുകളുടെ പുസ്തകം ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് പ്രസിദ്ധീകരിക്കുമെന്ന് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. അതില്‍ നിന്ന് പിന്‍മാറണമെന്ന് മകന്‍ അഭിജിത് മുഖര്‍ജി. ഇരുവരും ട്വിറ്ററിലാണ് അടി. പുസ്തകത്തിലെ ഉള്ളടക്കം താന്‍ കണ്ട് അംഗീകരിക്കാതെ പ്രസിദ്ധീകരിക്കരുതെന്ന് അഭിജിത്ത്. പിതാവ് ജീവിച്ചിരുന്നെങ്കില...

2022-ല്‍ കെജരിവാളിന് പുതിയൊരു പദ്ധതിയുണ്ട്… ബി.ജെ.പി.ക്ക് പാരയാകുന്ന ഒന്ന്…

എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശുകാര്‍ കൂട്ടത്തോടെ ഡെല്‍ഹിയിലേക്ക് വരുന്നത്…? ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചൊവ്വാഴ്ച ചോദിച്ചതാണിത്. ഉത്തര്‍ പ്രദേശില്‍ ഒരു സൗകര്യവുമില്ലെന്ന ഉത്തരവും കെജരിവാള്‍ തന്നെ പറഞ്ഞു. എന്നിട്ട് കൂട്ടിച്ചേര്‍ത്തു : ഡെല്‍ഹിയില്‍ സൗകര്യങ്ങള്‍ ഉണ്ടാക്കാമെങ്കില്‍ എനിക്ക് യു.പി.യിലും അതൊരുക്കാനാവും. യു.പി.യില്‍ ഇതുവര...

ശീതകാല സമ്മേളനം ഇല്ല, ജനുവരി അവസാനം ബജറ്റ് സമ്മേളനം ചേരാമെന്ന് കോണ്‍ഗ്രസിനോട് സര്‍ക്കാര്‍

കര്‍ഷകസമരം തീര്‍ക്കാന്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് വിളിക്കണമെന്ന് കോണ്‍ഗ്രസ് കത്തെഴുതിയതിന് സര്‍ക്കാര്‍ മറുപടി നല്‍കി-- കൊവിഡാണ്, ശീതകാല സമ്മേളനം ചേരുന്നില്ല, ബജറ്റ് സമ്മേളനം ജനവരി അവസാനം ചേരാം. ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എഴുതിയ കത്തിലാണ് ഈ വിശദീ...

ഗൂഗിള്‍ സേവനങ്ങള്‍ മുഴുവന്‍ 40 മിനിട്ട് നിലച്ചപ്പോള്‍ ലോകത്താകെ സംഭവിച്ചത്… വിശദാംശങ്ങള്‍

തിങ്കളാഴ്ച വൈകീട്ട് 5.26 മുതല്‍ 6.06 വരെ ലോകം നിശ്ചലമായി എന്നു പറഞ്ഞാല്‍ അതിശയോക്തിയായിരുന്നില്ല. ഗൂഗിള്‍ സേവനങ്ങളെല്ലാം പൊടുന്നനെ നിലച്ചുപോയ മുക്കാല്‍ മണിക്കൂറോളം നേരം ലോകത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വിവര വിനിമയ സംവിധാനങ്ങളും സന്ദേശമയക്കലും എല്ലാം നിശ്ചലമായിപ്പോയി. സ്‌റ്റോറേജുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഗൂഗിള്‍ നിശ്ചലമായിപ്പ...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇത്തവണ എന്തുകൊണ്ട് എല്ലാവര്‍ക്കും നിര്‍ണായകം..?അഞ്ച് പ്രധാന കാര്യങ്ങള്‍

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിജയക്കണക്കു കൂട്ടലിലേക്ക് കടന്നിരിക്കയാണ് പാര്‍ടികള്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത് പ്രധാനമായും അഞ്ച് കാര്യങ്ങള്‍ കൊണ്ടാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രാദേശിക വികസനവിഷയങ്ങളല്ല പകരം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യാറുള്ള പൊതു രാഷ്ട്രീയ വിഷയങ...

പതുപതുത്ത, വണ്ണമുള്ള കിടക്കയില്‍ കിടന്നുറങ്ങുന്ന സ്ത്രീകള്‍ ജാഗ്രത… അമേരിക്കന്‍ പഠനം പറയുന്നത് ശ്രദ്ധിക്കൂ

18-നും 35-നും പ്രായത്തിനിടയിലുള്ള സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് ഗര്‍ഭാശയ രോഗമായ എന്‍ഡോ മെട്രിയോസിസ്. ഇന്ത്യയില്‍ പത്ത് ദശലക്ഷം യുവതികളില്‍ വര്‍ഷം തോറും ഈ അസുഖം വരുന്നുണ്ടെന്നാണ് പഠനം പറയുന്നത്.ഗര്‍ഭധാരണത്തെ സാരമായി ബാധിക്കുന്ന അവസ്ഥ സ്ത്രീകളിലുണ്ടാവുന്നതും വന്ധ്യതയ്ക്ക് കാരണമാകുന്നതും ഇതിന്റെ കൂടി ഫലമാണ്. എന്‍...