ആരാധനാകേന്ദ്രങ്ങളില്‍ ഇരിക്കുന്ന ദൈവങ്ങള്‍ ഏറ്റവും സന്തോഷിക്കുക അവ മനുഷ്യരുടെ ജീവന് രക്ഷിക്കുന്ന ആതുരാലയങ്ങളായി മാറുമ്പോഴായിരിക്കും. എങ്കില്‍ ഹൈദരാബാദിലെ ഹഫീസ്പേട്ടിലെ ആ ക്രിസ്ത്യന്‍ ദേവാലയം ഇപ്പോള്‍ യഥാര്‍ഥ ദൈവഗേഹമാണ്. 300 കിടക്കകളുള്ള കൊവിഡ് ഐസോലേഷന് കേന്ദ്രമാക്കി മാറ്റിയിരിക്കയാണ് . കാല്‍വരി ടെമ്പിള്‍ എന്ന ആരാധനാകേന്ദ്രം ആതുരാലയമാക്കി മാറ്റാന്‍ അവിടുത്തെ പാസ്റ്റര്‍ തന്നെ സമ്മതിക്കുകയായിരുന്നു. മാത്രമല്ല, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സഭയുടെ എല്ലാ പള്ളികളും ചികില്‍സയക്കായി വിട്ടുകൊടുക്കാനും തീരുമാനമായിട്ടുണ്ടെന്ന് കാല്‍വരി ടെമ്പിള്‍ സ്ഥാപകനും പാസ്റ്ററുമായ ഡോ. പി. സതീഷ്കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ഈ ആരാധനാകേന്ദ്രം ഇനി 300 കിടക്കകളുള്ള ആതുരാലയമാണ് !
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024