രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്ര കന്യകുമാരിയിൽ തുടങ്ങി . തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഖാദിയിൽ തയ്യാറാക്കിയ ദേശീയപതാക രാഹുൽ ഗാന്ധിയ്ക്ക് കൈമാറി. 150 ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളിലൂടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര കടന്നു പോകുന്നത് . യാത്രയ്ക്കു മുന്നോടിയായി ശ്രീപെരുന്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. കേന്ദ്ര സർക്കാരിനെതിരെ പൊതുവായ ജനരോഷമുയർത്തി വിടാനും തുടർച്ചയായ തോൽവികൾ തകർത്ത കോൺഗ്രസ് അണികളുടെ ആത്മവിശ്വാസമുയർത്താനും ഭാരത് ജോഡോ യാത്ര വലിയ പങ്കുവഹിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ആണ് ലക്ഷ്യം.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
അഞ്ചു മാസം നീളുന്ന ഭാരത് ജോഡോ യാത്ര.. രാഹുൽ ഗാന്ധി നടന്നു തുടങ്ങി
Social Connect
Editors' Pick
മേയറുമായി തർക്കത്തിൽ ഏർപ്പെട്ട ഡ്രൈവർക്കെതിരെ നടപടി
April 29, 2024