കല്പറ്റ ബൈപ്പാസ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് എൻജിനിയറെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപ്പെട്ടാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ബൈപ്പാസിന്റെ പണികൾ വൈകിയതിൽ എക്സിക്യൂട്ടീവ് എൻജിനിയറോടും പ്രോജക്ട് ഡയറക്ടറോടും മന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങളിൽ ഇനിയും കാലതാമസം നേരിട്ടാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കാനും മന്ത്രി നിർദ്ദേശം നൽകി. രണ്ട് വർഷം മുമ്പാണ് ബൈപ്പാസിന്റെ പണി ഈറോഡ് ആസ്ഥാനമായുള്ള ആർ എസ് ഡെവലപ്മെന്റ് എന്ന കമ്പനിക്കു കൊടുത്തത് . പക്ഷെ പണി മെല്ലെപ്പോക്കിലാ യിരുന്നു
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala