Categories
kerala

ആക്രമണം: പത്ത്‌ കിറ്റെക്‌സ്‌ തൊഴിലാളികള്‍ കൂടി പിടിയില്‍

കിഴക്കമ്പലം ചൂരക്കോട് കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസിൽ പത്ത് പേർ കൂടി പിടിയിൽ. ഇതു വരെ 174 പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

വിവിധ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതികളിൽ ചിലർ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നുമാണ് ആക്രമണത്തിൽ പങ്കെടുത്ത കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞത് .

thepoliticaleditor

പ്രതികൾ സ്വന്തം മൊബൈലിൽ ഷൂട്ട് ചെയ്ത് മായ്ച്ച ദ്യശ്യങ്ങൾ പോലീസ് വീണ്ടെടുത്ത് വരികയാണ്.വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

Spread the love
English Summary: ten more kittex workers detained

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick