മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജിന് ഇനി ഓണ്‍ലൈന്‍ മണിട്രാന്‍സ്ഫര്‍ ആപ് ആയ ഫോണ്‍ പേ സേവനത്തുക ഈടാക്കാന്‍ പോകുന്നു. ആദ്യമായാണ് ഇന്ത്യയിലെ ഒരു മണിട്രാന്‍സ്ഫര്‍ ആപ് മൊബൈല്‍ റിച്ചാര്‍ജ്ജിന് ഫീസ് ഈടാക്കുന്നത്. 50 മുതല്‍ 100 രൂപ വരെയുള്ള റീച്ചാര്‍ജ്ജിന് ഒരു രൂപയും നൂറുരൂപയ്ക്കു മേല്‍ രണ്ടു രൂപയുമാണ് ഫീസായി ഈടാക്കുകയെന്ന് കമ്പനി അറിയിച്ചു. ആഗോള റീട്ടെയില്‍ കുത്തക കമ്പനിയായ വാള്‍മാര്‍ട്ടിന്റെ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയാണ് ഫോണ്‍ പേ.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
alert
ഫോണ്‍ പേ ഇനി എല്ലാ പണമിടപാടും സൗജന്യമല്ല…നല്ലൊരു പണി തന്നിട്ടുണ്ട്
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024