കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന മുസ്ലീംലീഗ് നേതാവും പാര്‍ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി അന്തരിച്ചു. 80 വയസ്സായിരുന്നു. വെള്ളിയാഴ്ച നമസ്കാരത്തിനിടയില്‍ തായത്തെരുവിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദീര്‍ഘകാലം ജില്ലാ ലീഗ് അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ യു.ഡി.എഫ്. ചെയര്‍മാനും ആയിരുന്നു. കഴിഞ്ഞ ദിവസം വരെ പ്രവര്‍ത്തനനിരതനായിരുന്ന മൗലവി തിങ്കളാഴ്ച പള്ളിക്കുന്നില്‍ നടന്ന യു.ഡി.എഫ്.ധര്‍ണ ഉദ്ഘാടനം ചെയ്തിരുന്നു. ശനിയാഴ്ച നടന്ന ജില്ലാ മുസ്ലിംലീഗ് നേതൃ യോഗത്തിലും പങ്കെടുത്തിരുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന ലീഗ് നേതാവ് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി അന്തരിച്ചു
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024