Categories
latest news

“കേന്ദ്രത്തിന്റെ പണബലം, ഏജൻസികൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ ഇവയുടെ വിജയം”

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം പാർട്ടിയുടെ വിജയമല്ലെന്നും കേന്ദ്രത്തിന്റെ പണബലം, ഏജൻസികൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ എന്നിവയുടെ സ്വാധീനം മൂലമാണെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ചൊവ്വാഴ്ച പറഞ്ഞു. ബിജെപി ഒറ്റയ്ക്ക് മത്സരത്തിനിറങ്ങിയിരുന്നെങ്കിൽ ഒരു സീറ്റ് പോലും ജയിക്കില്ലായിരുന്നുവെന്നും അവർ അവകാശപ്പെട്ടു.

“ഇത് ബിജെപിയുടെ വിജയമല്ല, ഇത് രാജ്യത്തെ കേന്ദ്ര സർക്കാരിന്റെയും അതിന്റെ ഏജൻസികളുടെയും പണ ശക്തിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാധ്യമങ്ങളുടെയും വിജയമാണ്”– മെഹബൂബ ശ്രീനഗറിൽ ഒരു പാർട്ടി പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick