Categories
latest news

ബിജെപിയുടേതല്ല, സ്വന്തം ശവക്കുഴിയാണ് കോൺഗ്രസ് കുഴിക്കുന്നതെന്ന് രാജ്‌നാഥ് സിങ്

ബിജെപിയുടേതല്ല, സ്വന്തം ശവക്കുഴിയാണ് കോൺഗ്രസ് കുഴിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. കര്‍ണാടകത്തിലെ ബെലഗാവിയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുന്നോടിയായി ബിജെപി നടത്തുന്ന രണ്ടാം വിജയ്‌സങ്കല്‍പ രഥയാത്രയുടെ ഉദ്ഘാടന റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ‘മോദിജിയുടെ ശവക്കുഴി തോണ്ടുമെന്ന് പറയുന്തോറും കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണ്. കോണ്‍ഗ്രസ് എത്ര ചെളി വാരി എറിയുന്നുവോ അത്രയും താമര വിരിയും’- രാജ്‌നാഥ് സിങ് പറഞ്ഞു.

Spread the love
English Summary: congress digging its own grave says rajnath singh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick