Categories
kerala

കാക്കനാട്ട്‌ ഫ്‌ലാറ്റിലെ കൊല:അര്‍ഷാദ്‌ കാസര്‍കോട്ട്‌ പിടിയിലായി

കൊച്ചി കാക്കനാട്ട്‌ ഇന്‍ഫോപാര്‍ക്കിനടുത്ത ഫ്‌ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ്‌ കൃഷ്‌ണനെ(22) കൊലപ്പെടുത്തിയ കേസില്‍ സംശയിക്കുന്ന ഫ്‌ലാറ്റില്‍ സജീവിന്റെ സഹതാമസക്കാരനായ അര്‍ഷാദ്‌ കാസര്‍കോട്ട്‌ പിടിയിലായി. ഒപ്പം ഒരു സുഹൃത്തിനെയും പിടിച്ചിട്ടുണ്ട്‌.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊച്ചിയിലെ പൊലീസ്‌ അര്‍ഷാദിനെ പിടിച്ചത്‌. കോഴിക്കോട്‌ ജില്ലയിലെ പയ്യോളി സ്വദേശിയാണ്‌ അര്‍ഷാദ്‌. കൊലയുടെ വിവരം പുറത്തായതോടെ ഇയാള്‍ ഫോണ്‍ ഓഫാക്കി മുങ്ങിയിരുന്നു.

thepoliticaleditor
Spread the love
English Summary: kakkanad flat murder updates

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick