Categories
kerala

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുക്കം: നേതാക്കള്‍ക്ക്‌ ജില്ലാ ചുമതല നല്‍കി കോണ്‍ഗ്രസ്‌

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ചുമതല നൽകി.

തിരുവനന്തപുരം: ടി.സിദ്ധിഖ് എംഎൽഎ
ആറ്റിങ്ങല്‍: കരകുളം കൃഷ്ണപിള്ള
കൊല്ലം: വി.എസ്.ശിവകുമാര്‍
പത്തനംതിട്ട: എ.എ.ഷുക്കൂര്‍
മാവേലിക്കര: കെ.സി.ജോസഫ്
ആലപ്പുഴ: അജയ് തറയില്‍
കോട്ടയം:
റോയ് കെ.പൗലോസ്
ഇടുക്കി:വി.പി.സജീന്ദ്രന്‍
എറണാകുളം: എം.ലിജു
ചാലക്കുടി: പി.ജെ.ജോയി

thepoliticaleditor

തൃശൂര്‍: വി.ടി.ബല്‍റാം
പാലക്കാട്: അബ്ദുള്‍ മുത്തലീബ്
ആലത്തൂര്‍: അനില്‍ അക്കര
പൊന്നാനി: മുഹമ്മദ്കുഞ്ഞ്
മലപ്പുറം:
സി.വി.ബാലചന്ദ്രന്‍
കോഴിക്കോട്: സോണി സെബാസ്റ്റ്യൻ
വയനാട്: പി.ടി.മാത്യു
വടകര: വി.എ.നാരായണന്‍
കണ്ണൂര്‍: കെ.എല്‍. പൗലോസ്
കാസര്‍ഗോഡ്: അഡ്വ.സൈമണ്‍ അലക്‌സ്

Spread the love
English Summary: congress decided district charge for lok sabha election

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick