Categories
latest news

ഐ.സി.എസ്.ഇ പത്താം ക്ലാസ് : 99.97 ശതമാനം വിജയം

ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്‌റ്റേജ് നൽകിയാണ് അന്തിമഫലം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ ഒന്നാംറാങ്ക് പങ്കിട്ടു. 99.8 ശതമാനം മാര്‍ക്കാണ് ഇവര്‍ നേടിയത്.

Spread the love
English Summary: ICSC TENTH STD RESULT ANNOUNCED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick