• Home
  • kerala
  • ഉപ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നേറ്റം

ഉപ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നേറ്റം

സംസ്ഥാനത്തെ ഇരുപത് തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നേറ്റം. പത്തിടങ്ങളില്‍ വിജയം നേടി എല്‍ഡിഎഫ് മികവ് പുലര്‍ത്തി. ഒമ്പത് വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി ജയിച്ചു. തൃത്താല, കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍, ആടകം വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *