• Home
  • kerala
  • പുര കത്തിയപ്പോഴും വാഴ വെട്ടിയ യൂത്ത്‌ കോണ്‍ഗ്രസുകാര്‍…ശബരീനാഥന്റെ അറസ്‌റ്റിനു വഴിയൊരുക്കിയവര്‍ക്ക്‌ സസ്‌പെന്‍ഷന്‍

പുര കത്തിയപ്പോഴും വാഴ വെട്ടിയ യൂത്ത്‌ കോണ്‍ഗ്രസുകാര്‍…ശബരീനാഥന്റെ അറസ്‌റ്റിനു വഴിയൊരുക്കിയവര്‍ക്ക്‌ സസ്‌പെന്‍ഷന്‍

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർത്തിയതിന് രണ്ടു പ്രവർത്തകർക്ക് സസ്‌പെൻഷൻ.യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ എസ് എം ബാലു, എൻ എസ് നുസൂർ എന്നിവരെയാണ് ദേശീയ നേതൃത്വം സസ്പെൻഡ് ചെയ്തത്. നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും നാളെ രാവിലെ മാദ്ധ്യമങ്ങളെ കാണുന്നുണ്ടെന്നും എൻ എസ് നുസൂർ ഫേസ്‌‌ബുക്കിലൂടെ പ്രതികരിച്ചു.

https://thepoliticaleditor.com/2022/07/congress-against-enforcement-directorate-in-delhi-but-support-in-kerala/

മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വിമാനത്തിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത കെ എസ് ശബരീനാഥന്റെ വാട്സാപ്പ് ചാറ്റാണ് പുറത്തായത്. പിന്നാലെ വധഗൂഢാലോചന കുറ്റം ചുമത്തി പൊലീസ് ശബരിനാഥനെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *