• Home
  • kerala
  • സജി ചെറിയാനെതിരെ പരോക്ഷ പരിഹാസവുമായി ഹരീഷ് പേരടി

സജി ചെറിയാനെതിരെ പരോക്ഷ പരിഹാസവുമായി ഹരീഷ് പേരടി

മന്ത്രി സജി ചെറിയാനെതിരെ പരോക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഹരീഷിന്റെ പരിഹാസ വാക്കുകൾ.” വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം…അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ തളിർത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളിൽ ഭരണഘടനാ ലംഘനങ്ങൾ പൂക്കുകയും ചെയ്തോ എന്നുനോക്കാം… അവിടെവച്ച് നിങ്ങൾക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും… കഥ -കുന്തവും കൊടചക്രവും…” എന്നാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *