• Home
  • kerala
  • ബാലുശ്ശേരി ജിഷ്‌ണുരാജിനെ വെള്ളത്തില്‍ മുക്കിയ എസ്‌ഡിപിഐ നേതാവിനെ ഒരാഴ്‌ചയ്‌ക്കു ശേഷം പിടിച്ചു

ബാലുശ്ശേരി ജിഷ്‌ണുരാജിനെ വെള്ളത്തില്‍ മുക്കിയ എസ്‌ഡിപിഐ നേതാവിനെ ഒരാഴ്‌ചയ്‌ക്കു ശേഷം പിടിച്ചു

ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണുരാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചതിന് എസ്‌‌ഡിപിഐ നേതാവ് പിടിയിൽ. അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെയാണ് ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സഫീർ ജിഷ്‌ണു‌രാജിനെ തോട്ടിലെ വെള്ളത്തിൽ മുക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഒരാഴ്‌ചയിലധികമായി സഫീർ ഒളിവിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരുൾപ്പെടെ ഒമ്പതുപേർ കേസിൽ റിമാൻഡിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *