Categories
kerala

സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും…പരിഹസിച്ച്‌ കെ.ടി.ജലീല്‍

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച്‌ മുന്‍ മന്ത്രി കെ.ടി.ജലീല്‍. ‘സന്തോഷ് ട്രോഫിഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ’ എന്നായിരുന്നു ജലീൽ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.

Spread the love
English Summary: fb post of kt jaleel on swapna's reveals

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick