• Home
  • kerala
  • സ്വിഫ്‌റ്റ്‌ ബസ്‌ മൈസൂരിനടുത്ത്‌ ഡിവൈഡറില്‍ തട്ടി മറിഞ്ഞു

സ്വിഫ്‌റ്റ്‌ ബസ്‌ മൈസൂരിനടുത്ത്‌ ഡിവൈഡറില്‍ തട്ടി മറിഞ്ഞു

കോട്ടയത്തു നിന്നും ബംഗലുരുവിലേക്ക്‌ പോയ കെ.എസ്‌.ആര്‍.ടി.സി. സ്വിഫ്‌റ്റ്‌ ബസ്‌ മൈസൂരിനടുത്ത്‌ നഞ്ചന്‍കോട്‌ വെച്ച്‌ ഡിവൈഡറില്‍ തട്ടി മറിഞ്ഞ്‌ പത്തിലേറെ പേര്‍ക്ക്‌ സാരമായി പരിക്കേറ്റു. ഇന്ന്‌ പുലര്‍ച്ചെ നഞ്ചന്‍കോട്‌ ടോള്‍ബൂത്തിനു സമീപത്താണ്‌ അപകടമുണ്ടായതെന്ന്‌ പറയുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *