• Home
  • kerala
  • വീണാ ജോർജിന്റെ രൂപ സാദൃശ്യം ഉണ്ടായിരുന്നതിനാൽ അശ്ലീല ദൃശ്യത്തിൽ ഡ്യൂപ്പായി അഭിനയിക്കാൻ നിർബന്ധിച്ചു-യുവതി

വീണാ ജോർജിന്റെ രൂപ സാദൃശ്യം ഉണ്ടായിരുന്നതിനാൽ അശ്ലീല ദൃശ്യത്തിൽ ഡ്യൂപ്പായി അഭിനയിക്കാൻ നിർബന്ധിച്ചു-യുവതി

മന്ത്രി വീണാ ജോർജിന്റെ രൂപ സാദൃശ്യം ഉണ്ടായിരുന്നതിനാൽ അശ്ലീല ദൃശ്യത്തിൽ ഡ്യൂപ്പായി അഭിനയിക്കാനാണു തന്നെ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ നിർബന്ധിച്ചതെന്നു പരാതിക്കാരിയായ യുവതിയുടെ മൊഴി . ഇതിനു പണം വാഗ്ദാനം ചെയ്തു. സമ്മതമല്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായും പരാതിക്കാരി പറഞ്ഞു. വാട്സാപ് ഫോണ്‍ വിളികളാണ് നന്ദകുമാർ നടത്തിയിരുന്നതെന്നു യുവതി പറയുന്നു. കഴിഞ്ഞ മാസമാണ് പോലീസിൽ പരാതി നൽകിയത്. പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *