സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി.ജലീല്‍. ‘സന്തോഷ് ട്രോഫിഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ’ എന്നായിരുന്നു ജലീൽ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.