• Home
  • kerala
  • കൊടുത്താൽ പുതുപ്പള‌ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും- ജയശങ്കർ

കൊടുത്താൽ പുതുപ്പള‌ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും- ജയശങ്കർ

പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും ഓഫീസിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയരുന്നതെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ജയശങ്കർ അഭിപ്രായപ്പെട്ടു. കൊടുത്താൽ പുതുപ്പള‌ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടുമെന്നും ജയശങ്കർ പറയുന്നു.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് കുറിപ്പ് :

Read full news at https://keralakaumudi.com/news/news.php?id=831976&u=asv-jayashankar-on-swapna-issue
സ്വർണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ…
ഉമ്മൻചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങൾ പിണറായി വിജയൻ്റെ ഓഫീസിനും കുടുംബത്തിനുമെതിരെ.
കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും

Leave a Reply

Your email address will not be published. Required fields are marked *