• Home
  • kerala
  • പ്രയാർ ഗോപാലകൃഷ്ണൻ‌ ഹൃദയാഘാതം മൂലം അന്തരിച്ചു

പ്രയാർ ഗോപാലകൃഷ്ണൻ‌ ഹൃദയാഘാതം മൂലം അന്തരിച്ചു

മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഓച്ചിറയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദീർഘകാലം മിൽമ ചെയർമാനായിരുന്നു.

കെ.എസ്.യു വഴിയാണ് പൊതുരംഗത്തേക്ക് വന്നത്. കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. 2001-ല്‍ കൊല്ലത്തെ ചടയമംഗലം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. 2015 ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *