Categories
kerala

ചരമം : ചേണിച്ചേരി പാറുക്കുട്ടിയമ്മ

ആന്തൂർ തളിയിലെ ചേണിച്ചേരി പാറുക്കുട്ടിയമ്മ (85 ) അന്തരിച്ചു .
ഭർത്താവ്- പരേതനായ ചന്ദ്രോത്ത് പടിഞ്ഞാറേവീട്ടിൽ കുഞ്ഞമ്പു നമ്പ്യാർ (കല്യാശ്ശേരി)
മക്കൾ- ഗോപാലകൃഷ്ണൻ (റിട്ട. അസിസ്റ്റൻറ് എൻജിനീയർ,കേരള ഇലക്ട്രിസിറ്റി ബോർഡ്), മോഹനൻ ( റിട്ട. സിവിൽ എഞ്ചിനീയർ ബിഎസ്എൻഎൽ ), ശശിധരൻ (റിട്ട. എയർ ഇന്ത്യ എക്സ്പ്രസ് ), ഗീത.

മരുമക്കൾ: ശ്രീമണി, സ്മിത (അധ്യാപിക കേന്ദ്രീയ വിദ്യാലയം, കണ്ണൂർ), രാഗിണി, പരേതനായ പ്രഭാകർ നമ്പ്യാർ (മംഗലാപുരം). സഹോദരങ്ങൾ: പരേതരായ നാരായണൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, മാധവിഅമ്മ.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick