• Home
  • kerala
  • ഞായറാഴ്‌ച വരെ മഴ സാധ്യത..മറ്റന്നാള്‍ ഏഴ്‌ ജില്ലകളില്‍ യെല്ലൊ അലെര്‍ട്ട്‌

ഞായറാഴ്‌ച വരെ മഴ സാധ്യത..മറ്റന്നാള്‍ ഏഴ്‌ ജില്ലകളില്‍ യെല്ലൊ അലെര്‍ട്ട്‌

അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് പ്രവചനം.വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്ത് ജില്ലകളിലും ഞായറാഴ്ച ഏഴ് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *