• Home
  • kerala
  • കേരളവും ഇന്ധന നികുതി കുറയ്‌ക്കുന്നു…വിശദാംശങ്ങള്‍ വായിക്കൂ

കേരളവും ഇന്ധന നികുതി കുറയ്‌ക്കുന്നു…വിശദാംശങ്ങള്‍ വായിക്കൂ

കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറയ്‌ക്കാന്‍ എക്‌സൈസ്‌ തീരുവ കുറച്ചതിന്റെ പശ്ചാത്തലത്തില്‍ കേരളസര്‍ക്കാരും ഇന്ധനനികുതി കുറയ്‌ക്കുമെന്ന്‌ ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചു. പെട്രോളിന്‌ രണ്ടു രൂപ 41 പൈസയും ഡീസലിന്‌ ഒരു രൂപ 36 പൈസയുമാണ്‌ സംസ്ഥാനം കുറയ്‌ക്കുക. ഇതോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കുറവും ചേര്‍ത്ത്‌ പെട്രോളിന്‌ പന്ത്രണ്ട്‌ രൂപയോളം കേരളത്തില്‍ കുറയും.

കേന്ദ്രം പെട്രോൾ ഡീസൽ നികൃതി കുറച്ചതിനെ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാൽ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *