• Home
  • latest news
  • വീട്ടാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി…1000 കടന്നു

വീട്ടാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി…1000 കടന്നു

വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സിലിണ്ടർ വില വീണ്ടും വര്‍ധിപ്പിച്ചു. 50 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്‌. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന് വില 1006.50 രൂപയായി. നേരത്തെ ഇത് 956.05 രൂപയായിരുന്നു. വാണിജ്യാവശ്യത്തിനായുള്ള പാചകവാതകത്തിന്റെ 19 കിലോ സിലിണ്ടറിന്റെ വില 2253 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *