• Home
  • kerala
  • ക്രിമിനല്‍ കേസ് പ്രതി തോട്ടില്‍ മരിച്ചനിലയില്‍ ; കൊലപാതകമെന്ന് സംശയം

ക്രിമിനല്‍ കേസ് പ്രതി തോട്ടില്‍ മരിച്ചനിലയില്‍ ; കൊലപാതകമെന്ന് സംശയം

പന്തളം കുന്നിക്കുഴയില്‍ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയാൾ മങ്ങാരം സ്വദേശി വര്‍ഗീസ് ഫിലിപ്പ് ആണെന്ന് തിരിച്ചറിഞ്ഞു.മൊട്ട വര്‍ഗീസ് എന്നറിയപ്പെടുന്ന ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

മരിച്ച മൊട്ട വര്‍ഗീസ്

മൃതദേഹത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *