• Home
  • kerala
  • പിണറായി വിജയന്റെ പേരിൽ വാട്‌സ് ആപ്പ് വഴി പണം തട്ടാൻ ശ്രമം
Image

പിണറായി വിജയന്റെ പേരിൽ വാട്‌സ് ആപ്പ് വഴി പണം തട്ടാൻ ശ്രമം

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വാട്‌സ് ആപ്പ് വഴി പണം തട്ടാൻ ശ്രമം. കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്.. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബർ പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയെ ചോദ്യം ചെയ്തു. പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലീസിന്റെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *