• Home
  • latest news
  • ബെംഗളൂരുവിൽ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തി… കർണാടക നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരുന്നു

ബെംഗളൂരുവിൽ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തി… കർണാടക നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരുന്നു

ബെംഗലുരുവില്‍ കൊവിഡിന്റെ രണ്ട്‌ ഉപ വകഭേദങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കര്‍ണാടക സര്‍ക്കാര്‍ കൊവിഡ്‌ നിയന്ത്രണങ്ങള്‍ വീണ്ടും കുടുപ്പിക്കാന്‍ ആരംഭിച്ചു.

തിങ്കളാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. അനാവശ്യമായ കൂടിച്ചേരലുകള്‍ ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കാനും നിര്‍ദ്ദേശമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *