• Home
  • latest news
  • ഉക്രെയിനില്‍ ബ്രിട്ടീഷ്‌ എംബസി വീണ്ടും തുറക്കും-ബോറിസ്‌ ജോണ്‍സണ്‍

ഉക്രെയിനില്‍ ബ്രിട്ടീഷ്‌ എംബസി വീണ്ടും തുറക്കും-ബോറിസ്‌ ജോണ്‍സണ്‍

ഉക്രെയിന്‍ സര്‍ക്കാരിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്‌, കീവില്‍ ബ്രിട്ടീഷ്‌ എംബസി വീണ്ടും തുറക്കുമെന്ന്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. അടുത്ത ആഴ്‌ച എംബസി വീണ്ടും തുറക്കുമെന്നും റഷ്യയുടെ യുദ്ധത്തെ ബ്രിട്ടനും സഖ്യകക്ഷികളും നിസ്സാരമായി കാണുന്നില്ലെന്നും ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ബോറിസ്‌ ജോണ്‍സണ്‍ പറഞ്ഞു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകളിൽ മികച്ച പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *