• Home
  • kerala
  • കെ റെയില്‍: സർക്കാരിനെതിരെ കെസിബിസി മീഡിയ കമ്മീഷന്‍

കെ റെയില്‍: സർക്കാരിനെതിരെ കെസിബിസി മീഡിയ കമ്മീഷന്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ശാരീരികമായി നേരിടുന്ന നടപടിയില്‍ പ്രതിഷേധിച്ച് കെസിബിസി മീഡിയ കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന് അധികാരത്തിന്റെ അഹന്തയാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവിത്തിലേക്ക് റെയിലോടിക്കാന്‍ തെരുവില്‍ പൗരന്മാരെ നേരിടുന്നു എന്നാണ് വിമര്‍ശനം. സര്‍ക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നും കെസിബിസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *