• Home
  • kerala
  • സിൽവർ ലെെൻ കല്ലിടലിനെതിരെ കണ്ണൂരിലും പ്രതിഷേധം

സിൽവർ ലെെൻ കല്ലിടലിനെതിരെ കണ്ണൂരിലും പ്രതിഷേധം

സിൽവർ ലെെൻ കല്ലിടലിനെതിരെ കണ്ണൂരിലെ ചാലയിലും പ്രതിഷേധം. ചാല ഭഗവതി ക്ഷേത്രത്തിന് തൊട്ടടുത്താണ് പ്രതിഷേധം അരങ്ങേറിയത്. ക്ഷേത്രപറമ്പിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്. അതിനാൽ ക്ഷേത്ര ജീവനക്കാരും പ്രതിഷേധിക്കാൻ എത്തിയിരുന്നു പ്രദേശത്തെ സർവേയ്ക്കായി കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. ഇതോ‌ടെ കണ്ണൂർ ടൗണിലെയും സമീപ പ്രദേശങ്ങളിലെ പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചു. എന്നിട്ടും പിന്മാറാൻ തയ്യാറാകാതെ വന്നതോടെ പ്രതിഷേധക്കാരെ മുഴുവൻ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ശക്തമായ പൊലീസ് ബന്തവസിൽ സർവ്വേ തുടർന്നു. കല്ലുകൾ നാട്ടുകയും ചെയ്തു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ കല്ലുകൾ പിഴുതെറിഞ്ഞു . ക

Leave a Reply

Your email address will not be published. Required fields are marked *