• Home
  • kerala
  • ജോർജ് എം. തോമസിന് പാർടിയുടെ “ശിക്ഷ “

ജോർജ് എം. തോമസിന് പാർടിയുടെ “ശിക്ഷ “

ജോർജ് എം. തോമസിന് പാർടിയുടെ ” ശിക്ഷ “

ലൗ ജിഹാദ് സത്യമാണെന്ന  പരാമർശം നടത്തിയതിന് തിരുവമ്പാടി  മുൻ എം’ എൽ.എയും സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ജോർജ് എം തോമസിന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പരസ്യ ശാസന. ജോർജ് തോമസിന്റെ പരാമർശം തെറ്റാണെന്ന് കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു.  ശിക്ഷ ജില്ലയിൽ തീരുമാനിക്കുമെന്നും അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *